1. ഡിജിറ്റല്‍ പേമെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ നടപടികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്ക് രൂപവത്കരിച്ച ഉന്നത തല സമിതിയുടെ അധ്യക്ഷനാര്? [Dijittal pementu samvidhaanam preaathsaahippikkunnathinaavashyamaaya nadapadikalekkuricchu padticchu ripporttu samarppikkaan risarvu baanku roopavathkariccha unnatha thala samithiyude adhyakshanaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
നന്ദന്‍ നിലേകനി
യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനാണ് നന്ദന്‍ നീലേക്കനി. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും ഇടപാടുകാരില്‍ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ഉന്നത തല സമിതി രൂപ വത്കരിച്ചത്. അഞ്ച് അംഗങ്ങളാണ് സമിതിയിലുള്ളത്.