1. സ്‌റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമേത്? [Sttokku hom intar‍naashanal‍ peesu risar‍cchu in‍sttittyoottinte puthiya rippor‍ttu prakaaram lokatthu ettavum kooduthal‍ aayudham irakkumathi cheyyunna raajyameth?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    സൗദി അറേബ്യ
    ലോകത്തെ ആയുധ ഇറക്കുമതിയുടെ 12 ശതമാനവും സൗദി അറേബ്യയിലേക്കാണെന്നാണ് SIPRIയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 9.5 ശതമാനം ഇറക്കുമതിയുള്ള ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 2014-18ലെ കണക്കുകളാണ് റിപ്പോര്‍ട്ടിനാധാരം. ഇന്ത്യയിലേക്കുള്ള ആയുധ ഇറക്കുമതിയില്‍ 58 ശതമാനവും റഷ്യയില്‍നിന്നാണ്. ഇസ്രായേല്‍, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് കൂടുതല്‍ ആയുധങ്ങള്‍ കയറ്റി അയക്കുന്ന മറ്റ് രാജ്യങ്ങള്‍. ആയുധ ഇറക്കുമതിയില്‍ 11-ാം സ്ഥാനത്താണ് പാകിസ്താന്‍. പാകിസ്താനില്‍ ഇറക്കുമതി ചെയ്യുന്ന ആയുധങ്ങളില്‍ 70 ശതമാനവും ചൈനയില്‍നിന്നാണ്.
Show Similar Question And Answers
QA->ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം?....
QA->ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം ?....
QA->നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?....
QA->നാഷണല് ‍ ഡയറി റിസര് ‍ ച്ച് ഇന് ‍ സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?....
QA->നാഷ്ണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം ?....
MCQ->സ്‌റ്റോക്ക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമേത്?....
MCQ->വേൾഡ് ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഒാർഗനൈസേഷന്റെ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമേത്?....
MCQ->മാനവശേഷി വികസന സൂചികാ റിപ്പോര്‍ട്ട് (ഹ്യൂമന്‍ ഡെവലപ്മെന്‍റ് ഇന്‍ഡക്സ് റിപ്പോര്‍ട്ട്) തയ്യാറാക്കിയത് ആര്?....
MCQ->ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം?....
MCQ->താഴെ പറയുന്നവയില്‍ ഏത് സംഘടനയാണ് മാനവശേഷി വികസന റിപ്പോര്‍ട്ട്(ഹ്യൂമന്‍ ഡെവലപ്മെന്‍റ് റിപ്പോര്‍ട്ട്) തയ്യാറാക്കുന്നത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions