1. കേരളാ പോലീസിന്റെ ഭീകരവിരുദ്ധ സേനാവിഭാഗം? [Keralaa poleesinte bheekaraviruddha senaavibhaagam?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    തണ്ടര്‍ ബോള്‍ട്ട്
    2008-ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശാനുസരണം രൂപവത്കരിച്ച ഇന്ത്യ റിസര്‍വ് ബറ്റാലിയന് കീഴില്‍ 2011-ലാണ് കേരള പോലീസ് തണ്ടര്‍ ബോള്‍ട്ട് വിങ് രൂപവത്കരിച്ചത്. ഐ.ആര്‍.ബി.ക്കു കീഴിലുള്ള മറ്റൊരു വിങ്ങാണ് സ്‌കോര്‍പിയോണ്‍. മാവോയിസ്റ്റ് നീക്കങ്ങളെ ചെറുക്കാനാണ് തണ്ടര്‍ബോള്‍ട്ട് പ്രധാനമായി രംഗത്തിറങ്ങിയിട്ടുള്ളത്.
Show Similar Question And Answers
QA->കവച് എന്ന പേരിൽ ഭീകരവിരുദ്ധ സേന രൂപവത്‌കരിക്കാൻ തീരുമാനിച്ച സംസ്ഥാനം?....
QA->ഇന്ത്യൻ കരസേനയുടെ ഭീകരവിരുദ്ധ വിഭാഗമേത്?....
QA->വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാവിഭാഗം?....
QA->വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണാർത്ഥം ആരംഭിച്ച സേനാവിഭാഗം? ....
QA->വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണാർത്ഥം ആരംഭിച്ച സേനാവിഭാഗം?....
MCQ->കേരളാ പോലീസിന്റെ ഭീകരവിരുദ്ധ സേനാവിഭാഗം?....
MCQ->തീവ്രവാദ വിരുദ്ധ സേനയായ നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG) നടത്തുന്ന ദേശീയ ഭീകരവിരുദ്ധ മോക്ക് വ്യായാമത്തിന് പേര് നൽകുക.....
MCQ->വടക്കു കിഴക്കൻ അതിർത്തിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സേനാവിഭാഗം?....
MCQ->ഭീകരപ്രവർത്തനങ്ങളെ നേരിടാൻ 1984-ൽ രൂപം കൊണ്ട സേനാവിഭാഗം....
MCQ->സൈമൺ കമ്മീഷനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധത്തിൽ പോലീസിന്റെ അടിയേറ്റ് മരിച്ച നേതാവ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution