1. കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍? [Keralatthinte ippozhatthe mukhya thiranjeduppu opheesar‍?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ടീക റാം മീണ
    2018 മാര്‍ച്ച് 31-നാണ് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ടീക റാം മീണ ചുമതലയേറ്റത്. സംസ്ഥാനത്തെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ മേല്‍നോട്ടം വഹിക്കുന്നത് ചീഫ് ഇലക്ടറല്‍ ഓഫീസറാണ്. ഇലക്ഷന്‍ കമ്മിഷനാണ് എല്ലാ സംസ്ഥാനത്തും ചീഫ് ഇലക്ടറല്‍ ഓഫീസറെ നിയമിക്കുന്നത്.
Show Similar Question And Answers
QA->കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍, യുണിയന്‍ പബ്ലിക്ക് സര്‍വീസ്‌ കമ്മീഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍, മറ്റു രാജ്യങ്ങളിലേക്കുള്ള അംബാസഡര്‍മാര്‍, ഹൈക്കമ്മീഷണര്‍മാര്‍ എന്നിവരെ നിയമിക്കുന്നതാര് ?....
QA->ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?....
QA->ഒരു അമ്മയുടെ ഇപ്പോഴത്തെ വയസ്സ് അവരുടെ മകളുടെ ഇപ്പോഴത്തെ വയസ്സിന്റെ ഇരട്ടിയെക്കാൾ 6 വർഷം കൂടുതലാണ്. ആറുവർഷം കഴിയുമ്പോൾ അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 84 ആണെങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ് എത്ര?....
QA->ഇന്ത്യയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയിൽപ്പെടാത്ത തിരഞ്ഞെടുപ്പ്? ....
QA->സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകള് ‍ നടത്തുന്നതിനും തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റ് പ്രവര് ‍ ത്തനങ്ങള് ‍ ക്ക് മേല് ‍ നോട്ടം വഹിക്കുന്നതിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ‍ നിയമിക്കുന്ന ഉദ്യോഗസ്ഥന് ‍....
MCQ->കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍?....
MCQ->ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍?....
MCQ->ഇന്ത്യയിലെ 22മത് (2018ൽ ) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍?....
MCQ->ഇന്ത്യയുടെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആര്?....
MCQ->ഇന്ത്യയുടെ രണ്ടാമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution