1. ഇന്ത്യയുടെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആര്? [Inthyayude puthiya mukhya thiranjeduppu kammishanar aar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
അചൽകുമാർ ജോതി
ജൂലായ് 6-നാണ് അചൽകുമാർ ജോതി ചീഫ് ഇലക്ഷൻ കമ്മിഷണറായി ചുമതലയേൽക്കുന്നത്. നസിം സെയ്ദി വിരമിച്ച ഒഴിവിലേക്കാണ് നിലവിൽ കമ്മിഷൻ അംഗമായ ജോതി മുഖ്യ കമ്മിഷണറാവുന്നത്. 65 വയസ്സുവരെയോ ആറുവർഷമോ ആണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറുടെ കാലാവധി.