1. ജി.എസ്.ടി. ബാധകമല്ലാത്ത ഇന്ത്യൻ സംസ്ഥാനം? [Ji. Esu. Di. Baadhakamallaattha inthyan samsthaanam?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ജമ്മു ആൻഡ് കശ്മിർ
    2017 ജൂലായ് ഒന്നിന് അർധരാത്രി പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നാണ് രാജ്യത്ത് പുതിയ നികുതി സംവിധാനമായ ചരക്ക് സേവന നികുതി (ജി.എസ്.ടി.) ഉദ്ഘാടനം ചെയ്തത്. പ്രത്യേക അധികാരങ്ങളും ഭരണഘടനയും നിലവിലുള്ള സംസ്ഥാനമായതിനാൽ ജമ്മു ആൻഡ് കശ്മിരിൽ ജി.എസ്.ടി. നടപ്പാക്കണമെങ്കിൽ അവിടുത്തെ നിയമസഭ ഭരണഘടനാ ഭേദഗതി പാസാക്കണം. അതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഇപ്പോൾ നടന്നുവരികയാണ്.
Show Similar Question And Answers
QA->വിവരാവകാശ നിയമം-2005 ബാധകമല്ലാത്ത ഇന്ത്യൻ സംസ്ഥാനം: ....
QA->ഇന്ത്യൻ ഭരണഘടന പ്രകാരമുള്ള രാഷ്ട്രനയനിർദേശക തത്ത്വങ്ങൾ ബാധകമല്ലാത്ത സംസ്ഥാനം : ....
QA->വിവരാവകാശ നിയമം ബാധകമല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം?....
QA->വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം? ....
QA->ആർട്ടിക്കിൾ 360 പ്രകാരമുള്ള സാമ്പത്തിക അടിയന്തരാവസ്ഥ ബാധകമല്ലാത്ത സംസ്ഥാനം : ....
MCQ->ജി.എസ്.ടി. ബാധകമല്ലാത്ത ഇന്ത്യൻ സംസ്ഥാനം?....
MCQ->1989-ലെ പട്ടിക ജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം ബാധകമല്ലാത്ത ഇന്ത്യന്‍ സംസ്ഥാനം ഏത്?....
MCQ->വിവരാവകാശ നിയമം ബാധകമല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം?....
MCQ->ഇന്ത്യയിൽ വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം?....
MCQ->ഇന്ത്യന്‍ പീനല്‍കോഡ്‌ ബാധകമല്ലാത്ത സംസ്ഥാനം 061/2017)....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution