1. 2017-ലെ G 20 ഉച്ചകോടി എവിടെവെച്ചാണ് നടക്കുന്നത്? [2017-le g 20 ucchakodi evidevecchaanu nadakkunnath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഹാംബർഗ് (ജർമനി)
    ഗ്രൂപ്പ് 20 (G 20)യിൽ ഇന്ത്യയടക്കം 20 രാജ്യങ്ങൾ അംഗങ്ങളാണ്. ലോകത്തിന്റെ ആകെ ആഭ്യന്തരോത്പാദനത്തിന്റെ അഞ്ചിൽ നാലും ആഗോള വാണിജ്യത്തിന്റെ ഭൂരിഭാഗവും ഈ രാജ്യങ്ങളുടേതാണ്. ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഈ രാജ്യങ്ങളിലാണെന്ന പ്രത്യേകതയുമുണ്ട്. 1999 -ലാണ് ജി 20 രൂപവത്കരിച്ചത്. ഇതിന്റെ 12-ാമത് ഉച്ചകോടിയാണ് 2017 ജൂലായ് 7,8 തീയതികളിലായി ജർമനിയിലെ ഹാംബർഗിൽ നടക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി , അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്,ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് തുടങ്ങി 20 രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാർ ഉച്ചകോടിയിൽ പങ്കെടുക്കും.
Show Similar Question And Answers
QA->യമുന ഗംഗയ്ക്കൊപ്പം ചേരുന്നത് എവിടെവെച്ചാണ്? ....
QA->എവിടെവെച്ചാണ് എബ്രഹാം ലിങ്കൺ വധിക്കപ്പെട്ടത് -....
QA->കെ . പി . കേശവമേനോന്റെ അദ്ധ്യക്ഷതയിൽ കേരളപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി 1946 ൽ എവിടെവെച്ചാണ് ഐക്യകേരളപ്രാപ്തിക്കുവേണ്ടി യോഗം ചേർന്നത് ?....
QA->യമുന ഗംഗയ്ക്കൊപ്പം ചേരുന്നത് എവിടെവെച്ചാണ് ?....
QA->കുമാരനാശാൻ അദ്ദേഹത്തിന്റെ വീണപൂവ് രചിച്ചത് എവിടെവെച്ചാണ്?....
MCQ->2017-ലെ G 20 ഉച്ചകോടി എവിടെവെച്ചാണ് നടക്കുന്നത്?....
MCQ->ഷാങ്ഹായ് കോർപറേഷൻ ഒാർഗനൈസേഷന്റെ (SCO) 2017-ലെ ഉച്ചകോടി എവിടെവെച്ചാണ്?....
MCQ->2018-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നത് എവിടെവെച്ചാണ്?....
MCQ->സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിൽ ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടി കുമരകത്ത് നടക്കുന്നത് എന്നു മുതൽ എന്നു വരെ?....
MCQ->2017-ലെ ആസിയാൻ ഉച്ചകോടി നടക്കുന്നതെവിടെവെച്ചാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution