1. 2017-ലെ ആസിയാൻ ഉച്ചകോടി നടക്കുന്നതെവിടെവെച്ചാണ്? [2017-le aasiyaan ucchakodi nadakkunnathevidevecchaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    മനില(ഫിലിപ്പൈൻസ്)
    അസോസിയേഷൻ ഒാഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നാഷൻസ് എന്നതിന്റെ ചുരുക്കമാണ് ആസിയാൻ(ASEAN). 1976-ൽ ഇൻഡോനീഷ്യയിലെ ബാലിയിൽവെച്ചായിരുന്നു ആസിയാന്റെ ആദ്യ ഉച്ചകോടി. 2017-ൽ നവംബറിൽ നടക്കുന്നത് 31-ാമത് ഉച്ചകോടിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉച്ചകോടിയിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. ബ്രൂണെ,കംബോഡിയ,ഇൻഡോനീഷ്യ,ലാവോ,മലേഷ്യ,മ്യാന്മർ,ഫിലിപ്പൈൻസ്,സിംഗപ്പുർ,തായ്ലൻഡ്,വിയറ്റ്നാം എന്നിവയാണ് ആസിയാനിലെ അംഗ രാജ്യങ്ങൾ.
Show Similar Question And Answers
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution