1. ഇന്ത്യയിലെ ആദ്യ വനിത അഡ്വക്കേറ്റ് ആരായിരുന്നു? [Inthyayile aadya vanitha advakkettu aaraayirunnu?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    കൊർനേലിയ സൊറാബ്ജി
    നാസിക്കിൽ ജനിച്ച കൊർനേലിയ സൊറാബ്ജിയുടെ 151-ാമത് ജന്മദിനമായിരുന്നു നവംബർ 15-ന്. ഗൂഗിൾ ഡൂഡിലിലൂടെ ഈ ദിവസം അവരെ ആദരിച്ചിരുന്നു. 1894-ൽ ഒക്സഫഡ് യൂണിവേഴ്സിറ്റിയിൽ സിവിൽ ലോ പരീക്ഷ എഴുതിയെങ്കിലും വനിതകൾക്ക് ബിരുദം നൽകില്ലെന്ന കാരണത്താൽ സർവകലാശാല ഇവർക്ക് ബിരുദ സർട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു. പിന്നീട് ബോംബെ സർവകലാശാലയിൽനിന്ന് നിയമ ബിരുദം നേടുകയായിരുന്നു. ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജി മലയാളിയായ അന്ന ചാണ്ടിയാണ്.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution