1. ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ പുതുതായി സർവീസ് തു‍ടങ്ങിയ തീവണ്ടിയേത്? [Inthyaykkum bamglaadeshinumidayil puthuthaayi sarveesu thu‍dangiya theevandiyeth?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ബന്ധൻ
    നവംബർ 9-നാണ് ബന്ധൻ എക്സ്പ്രസ് സർവീസ് തുടങ്ങിയത്. ബംഗ്ലാദേശിലെ ഖുൽനയെയും പശ്ചിമ ബംഗാളിലെ കൊൽക്കത്തയെയും ബന്ധിപ്പിച്ചാണ് പുതിയ ട്രെയിൻ സർവീസ് നടത്തുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിലെ മറ്റൊരു ട്രെയിൻ സർവീസാണ് മൈത്രി.
Show Similar Question And Answers
QA->ദ്രോണാചാര്യ അവാർഡ് നൽകിത്തു ടങ്ങിയ വർഷം ? ....
QA->എയ്ഡ്സ് ബോധവത്കരണത്തിനായി ഓടുന്ന തീവണ്ടിയേത്? ....
QA->സാധാരണക്കാർക്കായുള്ള പൂർണമായും എയർ കണ്ടീഷൻ ചെയ്ത തീവണ്ടിയേത്? ....
QA->ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള അതിർത്തിരേഖ അറിയപ്പെടുന്നതെങ്ങനെ? ....
QA->ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയ്ക്കുള്ള അതിർത്തിരേഖ നിശ്ചയിച്ചത്? ....
MCQ->ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ പുതുതായി സർവീസ് തു‍ടങ്ങിയ തീവണ്ടിയേത്?....
MCQ->ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ ഒരു വർഷത്തിന്‍റെ വർദ്ധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സേത്ര?....
MCQ->ഒരു ഗ്രൂപ്പിലെ 20 പേരുടെ ശരാശരി വയസ്സ് 27 ആണ്. പുതുതായി 2 ആളുകൾ കൂടി ചേർന്നതോടെ ശരാശരിയിൽ ഒരു വർഷത്തിന്റെ വർദ്ധനവുണ്ടായി. പുതുതായി വന്ന 2 ആളുകളുടെ ആകെ വയസ്സേത്ര?....
MCQ->താഴെപ്പറയുന്നവരിൽ ഏത് ഗവർണർ ജനറലാണ് ഇന്ത്യൻ സിവിൽ സർവീസ് എന്നറിയപ്പെട്ട കോവീനെന്റെഡ് സിവിൽ സർവീസ് ഓഫ് ഇന്ത്യ സൃഷ്ടിച്ചത്?....
MCQ->താഴെപ്പറയുന്ന ഗവർണർ ജനറലിൽ ആരാണ് പിന്നീട്‌ ഇന്ത്യൻ സിവിൽ സർവീസ് എന്നറിയപ്പെട്ടഇന്ത്യയുടെ ഉടമ്പടി സിവിൽ സർവീസ് സൃഷ്ടിച്ചത് ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution