പശ്ചിമബംഗാൾ
ഉത്പന്നങ്ങളുടെ തനത് മുദ്രയായാണ് ഭൗമ സൂചിക പദവിയെ പരിഗണിക്കുന്നത്. ചെന്നൈയിൽ ജിയോഗ്രഫിക്കൽ ഐഡന്റിഫിക്കേഷൻ അതോറിറ്റിയാണ് അവകാശ വാദങ്ങൾ പരിഗണിച്ച് ഈ പദവി നൽകുന്നത്. രസഗുളയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് ഒഡിഷയും പശ്ചിമബംഗാളും തമ്മിൽ തർക്കമുണ്ടായിരുന്നു. 2015 മുതൽ ഇരു സംസ്ഥാനങ്ങളും ഇക്കാര്യത്തിലുയർത്തിയ വാദങ്ങൾക്ക് ഇപ്പോഴാണ് അതോറിറ്റി തീർപ്പ് കൽപിച്ചത്.