1. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽപേർ മരിക്കുന്നത് ഏത് രോഗം മൂലമാണ്? [Kendra aarogya kudumba kshema manthraalayatthinte puthiya ripporttu prakaaram keralatthil ettavum kooduthalper marikkunnathu ethu rogam moolamaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഹൃദ്രോഗം
കേന്ദ്ര ആരോഗ്യ കടുംബ ക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ആയുർദൈർഘ്യം ഏറ്റവും ഉയർന്ന സംസ്ഥാനം കേരളമാണ്. സ്ത്രീകൾക്ക് 78.7 വയസ്സും പുരുഷന്മാർക്ക് 73.8 വയസ്സുമാണ് കേരളത്തിലെ ആയുർദൈർഘ്യം. രാജ്യത്തെ സ്ത്രീകളുടെ ആയുർ ദൈർഘ്യം 70.3 ആണ്. പുരുഷന്മാരുടേത് 66.9 .