1. ദേശീയ ജൂനിയർ സ്കൂൾ കായിക മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സംസ്ഥാനം? [Desheeya jooniyar skool kaayika melayil ettavum kooduthal poyintu nediya samsthaanam?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കേരളം
ഭോപാലിൽ നടന്ന ദേശീയ ജൂനിയർ സ്കൂൾ കായിക മേളയിൽ 116 പോയിന്റാണ് കേരളം നേടിയത്. 41 പോയിന്റുള്ള തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. ഗെയിംസിന്റെ പോയിന്റടക്കം ചേർത്ത് ഒവറോൾ കിരീടം മധ്യപ്രദേശ് സ്വന്തമാക്കി.