1. ഇന്ത്യയിൽ നിലവിലുള്ളവയിൽ‌ ഏറ്റവും പ്രായംചെന്ന സംസ്കൃത ദിന പത്രമേത്? [Inthyayil nilavilullavayil ettavum praayamchenna samskrutha dina pathrameth?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    സുധർമ
    സംസ്കൃതത്തിൽ പുറത്തിറങ്ങുന്ന ഇന്ത്യയിലെ ഏക ദിനപ്പത്രമാണ് സുധർമ. മൈസൂരിൽനിന്ന് പുറത്തിറങ്ങുന്ന സുധർമ 1970-ൽ വരദരാജ അയ്യങ്കാരാണ് സ്ഥാപിച്ചത്. 2000-ത്തോളം കോപ്പികളുടെ പ്രചാരമുണ്ട്.
Show Similar Question And Answers
QA->പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ പത്രമേത്? ....
QA->'കൽക്കട്ട ജനറൽ അഡ്വൈസർ' എന്നൊരു പേരു കൂടി ഉണ്ടായിരുന്ന പത്രമേത്? ....
QA->'കൽക്കട്ട ജനറൽ അഡ്വൈസർ' എന്നൊരു പേരു കൂടി ഉണ്ടായിരുന്ന പത്രമേത്? ....
QA->കല്‍ക്കത്ത ജനറല്‍ അഡ്വടൈസര്‍ എന്നറിയപ്പെട്ടിരുന്ന പത്രമേത്‌?....
QA->ജി വി അയ്യർ സംവിധാനം ചെയ്ത സംസ്കൃത സിനിമകളായ " ശ്രീ ശങ്കരാചാര്യ ", " ഭഗവത്ഗീത ' എന്നിവയ്ക്ക് ക്ക്ശേഷം " പ്രിയമാനസം ' എന്ന മറ്റൊരു സംസ്കൃത സിനിമ തയ്യാറാകുന്നു ( സംവിധാനം വിനോദ് മങ്കര ) ആരുടെ ജീവിതമാണ് ഈ സിനിമയ്ക്ക് ആധാരം ?....
MCQ->ഇന്ത്യയിൽ നിലവിലുള്ളവയിൽ‌ ഏറ്റവും പ്രായംചെന്ന സംസ്കൃത ദിന പത്രമേത്?....
MCQ->ജി വി അയ്യർ സംവിധാനം ചെയ്ത സംസ്കൃത സിനിമകളായ " ശ്രീ ശങ്കരാചാര്യ ", " ഭഗവത്ഗീത " എന്നിവയ്ക്ക് ക്ക്ശേഷം " പ്രിയമാനസം " എന്ന മറ്റൊരു സംസ്കൃത സിനിമ തയ്യാറാകുന്നു ( സംവിധാനം വിനോദ് മങ്കര ) ആരുടെ ജീവിതമാണ് ഈ സിനിമയ്ക്ക് ആധാരം ?....
MCQ->2022 ജനുവരി 26-ന് നടന്ന റിപ്പബ്ലിക് ദിന പരേഡിൽ 12 സംസ്ഥാനങ്ങൾ/യുടികളിൽ ഏറ്റവും മികച്ചതായി തിരഞ്ഞെടുത്തത് ഏത് സംസ്ഥാനത്തിന്റെ പട്ടികയാണ് ?....
MCQ->ലോക തണ്ണീര്‍തട ദിന(World Wet Land Day) മായി ആചരിക്കുന്നത്?....
MCQ->അലാവുദ്ദീൻ ഖിൽജി, കമ്പോളത്തിലെ ദൈനം ദിന കാര്യങ്ങൾ നിയന്ത്രിക്കുവാൻ, നിയമിച്ച ഉദ്യോഗസ്ഥൻ ആര്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution