1. 2017-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയതാര്? [2017-le indiraagaandhi samaadhaana puraskaaram nediyathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഡോ. മൻമോഹൻസിങ്
Indira Gandhi Prize for Peace, Disarmament and Development എന്നാണ് ഈ പുരസ്കാരത്തിന്റെ പേര്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് ആണ് പുരസ്കാരം നൽകുന്നത്. എല്ലാ വർഷവും ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ ഈ പുരസ്കാരം പ്രഖ്യാപിക്കുന്നു. 1986-ൽ തുടങ്ങിയ ഈ പുരസ്കാരത്തിന് വ്യക്തികളെയും സംഘടനകളെയും പരിഗണിക്കുന്നുണ്ട്.