1. ഭാരതീയ ജ്ഞാന പീഠ സമിതിയുടെ 2017-ലെ മൂർത്തീദേവി പുരസ്കാരം നേടിയതാര്? [Bhaaratheeya jnjaana peedta samithiyude 2017-le moorttheedevi puraskaaram nediyathaar?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ജോയ് ഗോസ്വാമി
    ബംഗാളി എഴുത്തുകാരനാണ് ജോയി ഗോസ്വാമി. അദ്ദേഹത്തിന്റെ Du Dondo Phowara Matro എന്ന കൃതിക്കാണ് പുരസ്കാരം. ജ്ഞാന പീഠ പുരസ്കാര സമിതി എല്ലാ വർഷവും നൽകുന്ന ഈ പുരസ്കാരത്തിന് 4 ലക്ഷം രൂപയാണ് സമ്മാനത്തുക. ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ പ്രകാരം അംഗീകരിക്കപ്പെട്ട ഇന്ത്യൻ ഭാഷകളിലെ എഴുത്തുകാർക്കാണ് പുരസ്കാരം നൽകിവരുന്നത്. 2016-ലെ പുരസ്കാരം എം.പി. വീരേന്ദ്രകുമാറിനായിരുന്നു.
Show Similar Question And Answers
QA->ആദ്യമായി ജ്ഞാന പീഠം അവാർഡ്‌ നേടിയ കേരളീയൻ ആരായിരുന്നു....
QA->ജ്ഞാന പീഠം പുരസ് ‌ കാരം നേടിയ ആദ്യ വനിതാ ആരായിരുന്നു....
QA->’ബദരീനാഥിൽ ജ്യോതിർപീഠം’ സ്ഥാപിച്ചതാര്? ....
QA->തെക്ക് ശൃംഗേരിയിൽ ശാരദാമഠം, കിഴക്ക് പുരിയിൽ ഗോവർധനപീഠം, വടക്ക് ബദരീനാഥിൽ ജ്യോതിർപീഠം, പടിഞ്ഞാറ് ദ്വാരകയിൽ കാളീപീഠം എന്നിവ സ്ഥാപിച്ചതാര്? ....
QA->മധ്യപ്രദേശിന്റെ ഭൂരിഭാഗവും ഏതു പീഠ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത് ?....
MCQ->ഭാരതീയ ജ്ഞാന പീഠ സമിതിയുടെ 2017-ലെ മൂർത്തീദേവി പുരസ്കാരം നേടിയതാര്?....
MCQ->2017-ലെ ജ്ഞാന പീഠ പുരസ്കാരം ലഭിച്ച കൃഷ്ണ സോബ്തി ഏത് ഭാഷയിലെ എഴുത്തുകാരിയാണ്?....
MCQ->2017-ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയതാര്?....
MCQ->2017- എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?....
MCQ->2017-ലെ മാൻ ബുക്കർ പുരസ്കാരം നേടിയതാര്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions