1. 2017-ലെ ജ്ഞാന പീഠ പുരസ്കാരം ലഭിച്ച കൃഷ്ണ സോബ്തി ഏത് ഭാഷയിലെ എഴുത്തുകാരിയാണ്? [2017-le jnjaana peedta puraskaaram labhiccha krushna sobthi ethu bhaashayile ezhutthukaariyaan?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഹിന്ദി
    അമ്പത്തിമൂന്നാമത് ജ്ഞാന പീഠ പുരസ്കാരമാണ് 92-കാരിയായ കൃഷ്ണ സോബ്തിക്ക് ലഭിച്ചത്. 11 ലക്ഷം രൂപയാണ് സമ്മാനത്തുക. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, സാഹിത്യ അക്കാദമി ഫെലോഷിപ്പ് എന്നിവയും കൃഷ്ണ സോബ്തിയ്ക്ക് നേരത്തെ ലഭിച്ചിട്ടുണ്ട്.
Show Similar Question And Answers
QA->ആദ്യമായി ജ്ഞാനപീഠം നേടിയ വനിതയായ ആശാപൂർണാ ദേവി ഏത് ഭാഷയിലെ എഴുത്തുകാരിയാണ് ?....
QA->ആദ്യമായി ജ്ഞാന പീഠം അവാർഡ്‌ നേടിയ കേരളീയൻ ആരായിരുന്നു....
QA->ജ്ഞാന പീഠം പുരസ് ‌ കാരം നേടിയ ആദ്യ വനിതാ ആരായിരുന്നു....
QA->’ബദരീനാഥിൽ ജ്യോതിർപീഠം’ സ്ഥാപിച്ചതാര്? ....
QA->തെക്ക് ശൃംഗേരിയിൽ ശാരദാമഠം, കിഴക്ക് പുരിയിൽ ഗോവർധനപീഠം, വടക്ക് ബദരീനാഥിൽ ജ്യോതിർപീഠം, പടിഞ്ഞാറ് ദ്വാരകയിൽ കാളീപീഠം എന്നിവ സ്ഥാപിച്ചതാര്? ....
MCQ->2017-ലെ ജ്ഞാന പീഠ പുരസ്കാരം ലഭിച്ച കൃഷ്ണ സോബ്തി ഏത് ഭാഷയിലെ എഴുത്തുകാരിയാണ്?....
MCQ->ഭാരതീയ ജ്ഞാന പീഠ സമിതിയുടെ 2017-ലെ മൂർത്തീദേവി പുരസ്കാരം നേടിയതാര്?....
MCQ->ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം?....
MCQ->ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം .? -....
MCQ->ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം.? -....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution