1. വനിതാ ശിശുക്ഷേമ മന്ത്രാലയം പുറത്തുവിട്ട പുതിയ സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ സ്ത്രീസുരക്ഷയിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമേതാണ്? [Vanithaa shishukshema manthraalayam puratthuvitta puthiya sarve ripporttu prakaaram inthyayil sthreesurakshayil ettavum munnilulla samsthaanamethaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഗോവ
അന്താരാഷ്ട്ര എൻ.ജി.ഒ. ആയ പ്ലാൻ ഇന്ത്യ തയ്യാറാക്കിയ സർവേ പ്രകാരം തയ്യാറാക്കിയ പട്ടികയിൽ സ്ത്രീ സുരക്ഷയിൽ കേരളമാണ് രണ്ടാം സ്ഥാനത്ത്. ബിഹാറാണ് ഏറ്റവും പിന്നിൽ.
അന്താരാഷ്ട്ര എൻ.ജി.ഒ. ആയ പ്ലാൻ ഇന്ത്യ തയ്യാറാക്കിയ സർവേ പ്രകാരം തയ്യാറാക്കിയ പട്ടികയിൽ സ്ത്രീ സുരക്ഷയിൽ കേരളമാണ് രണ്ടാം സ്ഥാനത്ത്. ബിഹാറാണ് ഏറ്റവും പിന്നിൽ.