1. സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ പുതിയ സർവേ റിപ്പോർട്ട് അനുസരിച്ച് അഴിമതിയിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ സംസ്ഥാനമേത്? [Sentar phor meediya sttadeesinte puthiya sarve ripporttu anusaricchu azhimathiyil ettavum munnilulla inthyan samsthaanameth?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    കർണാടക
    ഹിമാചൽപ്രദേശ്, കേരളം,ഛത്തിസ്ഡഢ് എന്നിവയാണ് അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനങ്ങൾ. അഴിമതിയിൽ കർണാടകത്തിന് തൊട്ടുപിന്നിലായി ആന്ധ്രപ്രദേശ്, തമിഴ്നാട്,മഹാരാഷ്ട്ര,ജമ്മു ആൻഡ് കശ്മീർ, പഞ്ചാബ് എന്നിവയാണുള്ളത്. രാജ്യത്തെ 20 സംസ്ഥാനങ്ങളിലാണ് സർവേ നടത്തിയത്.
Show Similar Question And Answers
QA->National Crime Records Bureau -യുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്കുള്ള ഗ്രാമം?....
QA->യുനിസെഫ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പുതുവർഷ ദിനത്തിൽ ഏറ്റവും കൂടുതൽ ജനനങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യം....
QA->മാധവ് ഗാഡ്‌ഗിൽ റിപ്പോർട്ടിലെ അപാകതകൾ നികത്തി പുതിയ റിപ്പോർട്ട് തയ്യാറാക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി? ....
QA->UNO യുടെ റിപ്പോർട്ട് അനുസരിച്ച് 2028-ൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം ആവുന്നത്?....
QA->ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ലോകത്താദ്യമായി മലേറിയ തുടച്ചു നീക്കപ്പെട്ട പ്രദേശം ഏതാണ്? ....
MCQ->സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ പുതിയ സർവേ റിപ്പോർട്ട് അനുസരിച്ച് അഴിമതിയിൽ ഏറ്റവും മുന്നിലുള്ള ഇന്ത്യൻ സംസ്ഥാനമേത്?....
MCQ->വർഷത്തിൽ രണ്ടുതവണയാണ് ഇന്ത്യൻ കാലാവസ്ഥാപഠന വകുപ്പ് രാജ്യത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവചന റിപ്പോർട്ട് പുറത്തുവിടുന്നത്. ആദ്യ റിപ്പോർട്ട് ഏപ്രിൽ 18-ന് പുറത്തിറക്കി. അടുത്ത റിപ്പോർട്ട് ഏത് മാസമാണ് സാധാരണ പുറത്തിറക്കാറ്?....
MCQ->നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) 2021 ലെ ഇന്ത്യയിലെ അപകട മരണങ്ങളുടെയും ആത്മഹത്യകളുടെയും റിപ്പോർട്ട് പുറത്തുവിട്ടു. 2021-ലെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ റോഡപകട മരണങ്ങളുള്ള സംസ്ഥാനം ഏതാണ് ?....
MCQ->വനിതാ ശിശുക്ഷേമ മന്ത്രാലയം പുറത്തുവിട്ട പുതിയ സർവേ റിപ്പോ‍ർട്ട് പ്രകാരം ഇന്ത്യയിൽ സ്ത്രീസുരക്ഷയിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമേതാണ്?....
MCQ->ഒരു US തിങ്ക്-ടാങ്ക് എർലി വാണിംഗ് പ്രോജക്റ്റിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച്, പുതിയ ആൾക്കൂട്ട കൊലപാതകങ്ങൾ നേരിടാൻ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം ഏതാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution