1. ഇന്ത്യൻ റെയിൽവെ 2017 ജൂലായിൽ തുടങ്ങുന്ന കുറഞ്ഞ നിരക്കിലുള്ള ഡബിൾഡക്കർ എസി തീവണ്ടിയുടെ പേര്? [Inthyan reyilve 2017 joolaayil thudangunna kuranja nirakkilulla dabildakkar esi theevandiyude per?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഉദയ് എക്സ്പ്രസ്സ്
    Utkrisht Double-Decker AC Yatri Express എന്നാണ് UDAY ന്റെ മുഴുവൻ പേര്. എൽ.സി.ഡി., വൈഫൈ സ്പീക്കർ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ എ സി കോച്ചുകളിൽ 120 സീറ്റ് വീതമാണുണ്ടാവുക. 3AC യേക്കാൾ കുറഞ്ഞ നിരക്കിലായിരിക്കും സർവീസ്. ഡൽഹി- ലഖ്നൗ റൂട്ടിലാണ് ആദ്യം സർവീസ് തുടങ്ങുന്നത്.
Show Similar Question And Answers
QA->ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് ഡബിൾ ഡക്കർ ചെയർകാർ നിർമ്മിച്ചത് ഏത് ഫാക്ടറിയിലാണ്?....
QA->ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ?....
QA->ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ ?....
QA->ഇ എം എസിൻറെ ആത്മകഥയുടെ പേര്....
QA->2016 ഏപ്രിൽ ഒന്നുമുതൽ സബ്സിഡി നിരക്കിലുള്ള മല്ലെണ്ണണ്ണ വിൽപ്പന നിർത്തിയ കേന്ദ്രഭരണ പ്രദേശം? ....
MCQ->ഇന്ത്യൻ റെയിൽവെ 2017 ജൂലായിൽ തുടങ്ങുന്ന കുറഞ്ഞ നിരക്കിലുള്ള ഡബിൾഡക്കർ എസി തീവണ്ടിയുടെ പേര്?....
MCQ->2022 ഗ്ലാസ്ഗ്ലോയിൽ നടന്ന WSF വേൾഡ് ഡബിൾസ് സ്ക്വാഷ് ചാമ്പ്യൻഷിപ്പിന്റെ മിക്‌സഡ് ഡബിൾ ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ജോഡിയുടെ പേര്?....
MCQ->ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷന്റെ പേര് റാണി കമലപതി റെയിൽവേ സ്റ്റേഷൻ എന്നാക്കി. ഏത് നഗരത്തിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?....
MCQ->ഇന്ത്യൻ റെയിൽവേ ഈയിടെ സൗത്ത് സെൻട്രൽ റെയിൽവേയ്ക്കായി രണ്ട് ദീർഘദൂര ട്രെയിനുകൾ ആരംഭിച്ചു രണ്ട് ട്രെയിനുകൾക്ക് നൽകിയ പേര് എന്താണ്?....
MCQ->യാത്രക്കാർക്ക് അത്യാധുനിക സൗകര്യവുമായി റെയിൽവെ അടുത്ത ജൂണിൽ സർവീസ് തുടങ്ങുന്ന തേജസ് എക്സ്പ്രസ് ആദ്യമായി തുടങ്ങുന്നത് ഏത് സ്റ്റേഷനുകൾക്കിടയിലാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution