1. യാത്രക്കാർക്ക് അത്യാധുനിക സൗകര്യവുമായി റെയിൽവെ അടുത്ത ജൂണിൽ സർവീസ് തുടങ്ങുന്ന തേജസ് എക്സ്പ്രസ് ആദ്യമായി തുടങ്ങുന്നത് ഏത് സ്റ്റേഷനുകൾക്കിടയിലാണ്? [Yaathrakkaarkku athyaadhunika saukaryavumaayi reyilve aduttha joonil sarveesu thudangunna thejasu eksprasu aadyamaayi thudangunnathu ethu stteshanukalkkidayilaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    മുംബൈ- ഗോവ
    സൗജന്യ വൈഫൈ ഉൾപ്പെടെ ഇപ്പോൾ തീവണ്ടികളിൽ ലഭ്യമല്ലാത്ത 22 സവിശേഷതകളുമായാണ് പുതിയ ട്രെയിൻ എത്തുന്നത്. ഒാരോ സീറ്റിലും എൽ.സി.ഡി. സ്ക്രീൻ,ചായ-കാപ്പി വെൻഡിങ് മെഷീൻ, ഡിജിറ്റൽ ഡിസ്പ്ലേ ബാർഡുകൾ തുങ്ങിയവയെല്ലാം തേജസ് എക്സ്പ്രസിന്റെ പ്രത്യേകതകളാണ്.
Show Similar Question And Answers
QA->ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് ഏത് റൂട്ടിലാണ് സർവീസ് നടത്തുന്നത്?....
QA->ഇന്ത്യയിലാദ്യമായി യാത്രക്കാർക്ക് Inflight WiFi സൗകര്യം നൽകാൻ തീരുമാനിച്ച എയർലൈൻ സർവീസ്?....
QA->പാഴ് വസ്തുക്കൾ വിൽക്കാൻ ഡിജിറ്റൽ സൗകര്യവുമായി കേരള സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷൻ ആരംഭിച്ച മൊബൈൽ ആപ്പ്?....
QA->ഇന്ത്യയിൽ ആദ്യമായി നടത്തുന്നd സീപ്ലെയിൻ സർവീസ് എവിടെയാണ് തുടങ്ങുന്നത്?....
QA->'നവജീവൻ എക്സ്പ്രസ്’ തീവണ്ടി ഓടുന്നത് ഏതെല്ലാം സ്ഥലങ്ങൾക്കിടയിലാണ്? ....
MCQ->യാത്രക്കാർക്ക് അത്യാധുനിക സൗകര്യവുമായി റെയിൽവെ അടുത്ത ജൂണിൽ സർവീസ് തുടങ്ങുന്ന തേജസ് എക്സ്പ്രസ് ആദ്യമായി തുടങ്ങുന്നത് ഏത് സ്റ്റേഷനുകൾക്കിടയിലാണ്?....
MCQ->കേരളത്തിലെ ഏത് സ്റ്റേഷനുകൾക്കിടയിലാണ് പാലരുവി എക്സ്പ്രസ്സ് സർവീസ് നടത്തുന്നത്?....
MCQ->തരംഗ ഹിൽ-അംബാജി-അബു റോഡ് എന്ന പുതിയ റെയിൽ പാതയ്ക്ക് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (CCEA) അംഗീകാരം നൽകി. ഈ റെയിൽവേ ലൈൻ ഏത് രണ്ട് സംസ്ഥാനങ്ങൾക്കിടയിലാണ് കാണപ്പെടുന്നത്?....
MCQ->___________ ഖാർ റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് അടുത്തുള്ള ബാന്ദ്ര ടെർമിനസിലേക്കുള്ള ഏറ്റവും നീളമേറിയ സ്കൈവാക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ ട്രെയിനുകളിൽ കയറാൻ പ്ലാറ്റ്ഫോമുകളിൽ എത്താൻ തുറന്നിരിക്കുന്നു.....
MCQ->ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC) യാത്രക്കാർക്ക് ആശയവിനിമയത്തിൽ കൂടുതൽ വിശ്വാസം നൽകുന്നതിന് ഇനിപ്പറയുന്നവയിൽ ഏതുമയാണ് പങ്കാളികളായത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution