1. ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായി ഇന്ത്യ നിർമിച്ചു നൽകുന്ന കൃത്രിമോപഗ്രഹമായ ജിസാറ്റ്-9 എന്തിനു വേണ്ടിയുള്ളതാണ്? [Dakshineshyan raajyangalkkaayi inthya nirmicchu nalkunna kruthrimopagrahamaaya jisaattu-9 enthinu vendiyullathaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    വാർത്താ വിതരണം
    നേപ്പാൾ,ഭൂട്ടാൻ,മാലദ്വീപ്,ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്കായാണ് ഇന്ത്യ ജിസാറ്റ് - 9 നിർമിച്ചു നൽകുന്നത്. 12 വർഷം ആയുസ്സ് പ്രതീക്ഷിക്കുന്ന ഈ ഉപഗ്രഹത്തിന് 235 കോടി രൂപയാണ് നിർമാണച്ചെലവ്. മേയ് അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ജി.എസ്.എൽ.വി.എഫ് 09 ഉപയോഗിച്ച് ഈ ഉപഗ്രഹം വിക്ഷേപിക്കും.
Show Similar Question And Answers
QA->ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുള്ള സമ്മാനമായി ഇന്ത്യ വികസിപ്പിച്ച ഉപഗ്രഹമേത്?....
QA->ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ മികച്ച സാഹിത്യകൃതികൾക്ക് നൽകുന്ന ’ഡി സ് സി പുരസ്കാരം’ലഭിച്ച ഇന്ത്യൻ എഴുത്തുകാരി ആര് ? ....
QA->വീടും വസ്തുവും ഇല്ലാത്തവർക്ക് ഫ്ലാറ്റുകൾ നിർമിച്ചു നൽകുന്ന കേരള സർക്കാർ പദ്ധതി ?....
QA->BN ശ്രീകൃഷ്ണ കമ്മീഷൻ എന്തിനു വേണ്ടിയുള്ളതാണ് ?....
QA->Dr. S. രാധാകൃഷ്ണ കമ്മീഷൻ എന്തിനു വേണ്ടിയുള്ളതാണ് ?....
MCQ->ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായി ഇന്ത്യ നിർമിച്ചു നൽകുന്ന കൃത്രിമോപഗ്രഹമായ ജിസാറ്റ്-9 എന്തിനു വേണ്ടിയുള്ളതാണ്?....
MCQ->ഇന്ത്യ ഒടുവിൽ ഏറ്റവും നൂതനമായ ഉപഗ്രഹം (ജിസാറ്റ് -1) വിക്ഷേപിക്കും. ഏത് തരത്തിലുള്ള ഉപഗ്രഹമാണ് ജിസാറ്റ് -1?....
MCQ->കേന്ദ്ര ഗവൺമെന്റ് 2018-ൽ നടത്തുന്ന സ്വച്ഛ് സർവേക്ഷൺ എന്തിനു വേണ്ടിയുള്ളതാണ്?....
MCQ->ഇന്ത്യ ആദ്യത്തെ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച തിയതി ?....
MCQ->എ , ബി , സി രാജ്യങ്ങൾ എന്നറിയപ്പെടുന്ന രാജ്യങ്ങൾ ഏതൊക്കെ ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution