1. കേന്ദ്ര ഗവൺമെന്റ് 2018-ൽ നടത്തുന്ന സ്വച്ഛ് സർവേക്ഷൺ എന്തിനു വേണ്ടിയുള്ളതാണ്? [Kendra gavanmentu 2018-l nadatthunna svachchhu sarvekshan enthinu vendiyullathaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    മാലിന്യ നിർമാർജന പ്രവർത്തനത്തിൽ നഗരങ്ങളുടെ റാങ്ക് നിശ്ചയിക്കാൻ
    ജനുവരി മുതൽ മാർച്ച് വരെയാണ് സർവ്വേ നടത്തുന്നത്. ഒരു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള 500 നഗരങ്ങളിലും ഒരു ലക്ഷത്തിനു താഴെയുള്ള 3541 നഗരങ്ങളിലുമാണ് സർവ്വേ. 2016-ലും 17-ലും സർവ്വേ നടത്തിയിരുന്നു. 2016-ൽ മൈസൂരുവും 2017-ൽ ഇന്ദോറുമാണ് രാജ്യത്ത് ഏറ്റവും വ‍ൃത്തിയുള്ള നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.
Show Similar Question And Answers
QA->സ്വച്‌ഛ്‌ ഭാരത്‌ പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ്‌ ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ്‌ സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത്‌?....
QA->സ്വച് ‌ ഛ് ‌ ഭാരത് ‌ പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ് ‌ ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ് ‌ സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത് ‌ ?....
QA->സ്വച്‌ഛ്‌ ഭാരത്‌ പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ്‌ ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ്‌ സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത്‌ ?....
QA->സ്വച്ഛ് ഭാരത് മിഷനിലെ സ്ത്രീ പങ്കാളിത്തം പ്രചരിപ്പിക്കാൻ ലഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ശക്തി സപ്തഹ് എന്ന പരിപാടി ഉദ്ഘാടനം ചെയ്ത സ്ഥലം....
QA->സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛ് സാരഥി പദ്ധതി ബ്രാൻഡ് അംബാസഡർ ആരാണ് ?....
MCQ->കേന്ദ്ര ഗവൺമെന്റ് 2018-ൽ നടത്തുന്ന സ്വച്ഛ് സർവേക്ഷൺ എന്തിനു വേണ്ടിയുള്ളതാണ്?....
MCQ->സ്വച്‌ഛ്‌ ഭാരത്‌ പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ്‌ ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ്‌ സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത്‌?....
MCQ->2021-ലെ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള സ്വച്ഛ് സർവേക്ഷൻ അവാർഡ് ലഭിച്ച നഗരം ഏതാണ് ?....
MCQ->ഈ നഗരങ്ങളിൽ ഏതാണ് സ്വച്ഛ് സർവേക്ഷൻ 2021 പ്രകാരം ഇന്ത്യയിലെ ആദ്യത്തെ ‘വാട്ടർ പ്ലസ്’ സർട്ടിഫൈഡ് നഗരമായി പ്രഖ്യാപിച്ചത്?....
MCQ->ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായി ഇന്ത്യ നിർമിച്ചു നൽകുന്ന കൃത്രിമോപഗ്രഹമായ ജിസാറ്റ്-9 എന്തിനു വേണ്ടിയുള്ളതാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution