1. സ്വച്‌ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ് സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത് ? [Svachchhu bhaarathu paddhathiyude bhaagamaayi kvaalitti kaunsil ophu inthya raajyatthe 73 nagarangalil vrutthiyude adisthaanatthil nadatthiya svachchhu sarvekshan sarveyil onnaamathetthiya nagaram ethu ?]
Answer: മൈസൂർ [Mysoor]