1. വൈദ്യുതി ലഭിക്കാത്ത വീടുകളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് സൗരോർജ റാന്തലുകൾ സൗജന്യമായി നൽകാൻ അനർട്ട് ആരംഭിച്ച പദ്ധതി ഏതാണ് ? [Vydyuthi labhikkaattha veedukalile plasu van, plasu du vidyaarthikalkku saurorja raanthalukal saujanyamaayi nalkaan anarttu aarambhiccha paddhathi ethaanu ?]
Answer: സൗരപ്രിയ [Saurapriya]