1. പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായി ഗവൺമെന്റ് സ്കൂളുകളിലെ വിദ്യാർഥികൾക്ക് മൊബൈൽഫോൺ വിതരണം ചെയ്ത സംസ്ഥാനം? [Pareekshakalkku thayyaaredukkunnathinaayi gavanmentu skoolukalile vidyaarthikalkku mobylphon vitharanam cheytha samsthaanam?]
Answer: പഞ്ചാബ് [Panchaabu]