1. സ്വകാര്യ സ്കൂളുകളിലെ 25 ശതമാനം സീറ്റ് ദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് നീക്കി വെക്കണം എന്ന് പറയുന്ന അവകാശനിയമം?
[Svakaarya skoolukalile 25 shathamaanam seettu daridra kudumbangalile vidyaarthikalkku neekki vekkanam ennu parayunna avakaashaniyamam?
]
Answer: വിദ്യാഭ്യാസ അവകാശ നിയമം [Vidyaabhyaasa avakaasha niyamam]