1. ഉത്തർപ്രദേശ് ഗവൺമെന്റ് യു.പി.ദിവസ് ആയി ആചരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന ദിവസമേത്? [Uttharpradeshu gavanmentu yu. Pi. Divasu aayi aacharikkaan thiranjedutthirikkunna divasameth?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ജനുവരി 24
    1950 ജനുവരി 24-ന് യുണൈറ്റഡ് പ്രൊവിൻസിനെ ഉത്തർപ്രദേശാക്കി നാമകരണം ചെയ്തതിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ജനുവരി 24 യു.പി. ദിവസായി ആചരിക്കുന്നത്.
Show Similar Question And Answers
QA->2021 ജനുവരിയിൽ ആരുടെ ജന്മദിനമാണ് പരാക്രമം ദിവസ് ആയി ആചരിക്കാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചത്?....
QA->കേന്ദ്ര സർക്കാർ ജന ജാതിയ ഗൗരവ് ദിവസ് ആയി ആചരിക്കാൻ തീരുമാനിച്ച നവംബർ 15 ആരുടെ ജന്മദിനം?....
QA->1985 വരെ ഉത്തർപ്രദേശിലെ ഫൈസാബാദിൽ ജീവിച്ചിരുന്ന ഗുംനാമി ബാബ ആരെന്ന് അന്വേഷിക്കുന്നതിനായി ഉത്തർ പ്രദേശ് സർക്കാർ നിയോഗിച്ച കമ്മീഷൻ?....
QA->1985 വരെ ഉത്തർപ്രദേശിലെ ഫൈസാബാദിൽ ജീവിച്ചിരുന്ന ഗുംനാമി ബാബ ആരെന്ന് അന്വേഷിക്കുന്നതിനായി ഉത്തർ പ്രദേശ് സർക്കാർ നിയോഗിച്ച കമ്മീഷൻ ?....
QA->ആംഡ്‌ ഫോഴ്‌സസ്‌ ഫ്‌ളാഗ്‌ഡേ ആയി ആചരിക്കുന്ന ദിവസമേത്‌?....
MCQ->ഉത്തർപ്രദേശ് ഗവൺമെന്റ് യു.പി.ദിവസ് ആയി ആചരിക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന ദിവസമേത്?....
MCQ->മഥുര(ഉത്തർപ്രദേശ്) ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?....
MCQ->ഉത്തർപ്രദേശ് മന്ത്രി സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം ?....
MCQ->ഏത് ജില്ലയെയാണ് പെർഫ്യൂം ടൂറിസം ഡെസ്റ്റിനേഷനായി വികസിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചത് ?....
MCQ->1 ട്രില്യൺ യുഎസ് ഡോളർ സംസ്ഥാന സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്നതിന് ഉത്തർപ്രദേശ് സർക്കാർ ഏത് സംഘടനയെ ആണ് കൺസൾട്ടന്റായി നിയമിച്ചത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution