1. മഥുര(ഉത്തർപ്രദേശ്) ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്? [Mathura(uttharpradeshu) ethu nadiyude theeratthaanu sthithi cheyyunnath?]
Ask Your Doubts Here
Comments
By: remshad on 24 Jun 2017 05.01 pm
രഥത്തിന്റെ ഥ വന്നാൽ അത് ശ്രീകൃഷ്ണൻ ജനിച്ചു വളർന്നു എന്ന് വിശ്വസിക്കുന്ന മഥുര യാണ് അത് ഉത്തർപ്രദേശ് സംസ്ഥാനത്താണ് വൈഗ തമിഴ്നാട്ടിൽ ആണ് അത് മധുര യാണ് പാണ്ഢ്യന്മാരുടെ ആസ്ഥാനമായ മധുര
By: guest on 23 Jun 2017 12.56 pm
Wrong answer -madura on banks of vaiga river
By: remshad on 18 Jun 2017 02.05 am
മധുരയും മഥുര തമ്മ്മിൽ മാറി പോകരുത് രണ്ടും വിത്യസ്ത സ്ഥലങ്ങളാണ്