1. ലോകത്തിലെ ഏറ്റവും വലിയ കടൽ വിമാനം വികസിപ്പിച്ചിരിക്കുന്നത് ഏത് രാജ്യമാണ്? [Lokatthile ettavum valiya kadal vimaanam vikasippicchirikkunnathu ethu raajyamaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ചൈന
കരയിലും കടലിലും ഒരുപോലെ ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ചൈനാ സർക്കാരിനു കീഴിലുള്ള ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷനാണ് ഈ വിമാനം നിർമിച്ചത്. ഇതിന്റെ ആദ്യ പരീക്ഷണപ്പറക്കൽ ഏപ്രിൽ 29-ന് സുഹായി നഗരത്തിൽ നടന്നു.