1. ഇന്ത്യയിൽ സാമ്പത്തിക വർഷം ജനുവരി -ഡിസംബർ ആക്കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനമേത്? [Inthyayil saampatthika varsham januvari -disambar aakkaan‍ theerumaaniccha aadya samsthaanameth?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    മധ്യപ്രദേശ്
    2017 ഡിസംബറിൽ അടുത്ത ബജറ്റ് അവതരിപ്പിക്കാൻ മധ്യപ്രദേശ് ഗവൺമെന്റ് മേയ് 2-നാണ് തീരുമാനമെടുത്തത്. രാജ്യത്തിന്റെ സാമ്പത്തികവർഷം ജനുവരി-ഡിസംബർ ആക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ഒരു സംസ്ഥാനം പുതിയ ക്രമത്തിലേക്ക് ചുവടുമാറുന്നത്. ഏപ്രിൽ-മാർച്ച് ആണ് ഇപ്പോൾ ഇന്ത്യയിലെ സാമ്പത്തിക വർഷം.
Show Similar Question And Answers
QA->2016 ജനുവരി 1 വെള്ളിയെങ്കില്‍ 2017 ജനുവരി 1 ഏത് ദിവസം ?....
QA->ഇന്ത്യന്‍ സ്വാതന്ത്ര്യദിനം 1930 ജനുവരി 26 ന് ആഘോഷിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം....
QA->ജനുവരി ഇന്ത്യൻ സ്വാതന്ത്ര്യദിനമായി ആചരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?....
QA->1963 ഡിസംബർ 1-ന് രൂപം കൊണ്ട വടക്കുകിഴക്കൻ സംസ്ഥാനമേത്? ....
QA->സാമ്പത്തിക ശാസത്രത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ഏർപ്പെടുത്തിയത്?....
MCQ->ഇന്ത്യയിൽ സാമ്പത്തിക വർഷം ജനുവരി -ഡിസംബർ ആക്കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനമേത്?....
MCQ->2016 ജനുവരി 1 തിങ്കളാഴ്ച ആണെങ്കിൽ 2016 ഡിസംബർ 31 ഏത് ദിവസമായിരിക്കും?....
MCQ->2015 ജനുവരി 1 തിങ്കളാഴ്ച ആണെങ്കിൽ 2016 ഡിസംബർ 31 ഏത് ദിവസമായിരിക്കും?....
MCQ->2014 ജനുവരി 1-ന് ബുധനാഴ്ചയായിരുന്നുവെങ്കിൽ 2014 ഡിസംബർ 31-ന് ആഴ്ചയിലെ ദിവസം എന്തായിരുന്നു?....
MCQ->ഇന്ത്യന്‍ സ്വാതന്ത്ര്യദിനം 1930 ജനുവരി 26 ന് ആഘോഷിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution