1. തമിഴ്നാട് സർക്കാരിന്റെ 2017-ലെ അവ്വയ്യാർ പുരസ്കാരം ലഭിച്ചത് ആർക്കാണ്? [Thamizhnaadu sarkkaarinte 2017-le avvayyaar puraskaaram labhicchathu aarkkaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    പദ്മ വെങ്കിട്ടരാമൻ
    സാമൂഹ്യ പ്രവർത്തകയായ പദ്മ വെങ്കിട്ടരാമൻ മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമന്റെ മകളാണ്. കുഷ്ഠ രോഗികളുടെയും വനിതകളുടെയും ക്ഷേമത്തിനായി കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചു വരികയാണ് പദ്മ. വനിതകളുടെ സേവന മികവിനായി ജയലളിത 2012-ൽ ഏർപ്പെടുത്തിയ പുരസ്കാരമാണ് അവ്വയ്യാർ പുരസ്കാരം.
Show Similar Question And Answers
QA->കേരള സർക്കാരിന്റെ സ്വാതി പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്കാണ്?....
QA->തമിഴ്നാട് സർക്കാരിന്റെ അവ്വയാ പുരസ്കാരം ലഭിച്ചതാർക്ക് ? ....
QA->2021 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച പ്രശസ്ത സാഹിത്യകാരി പി വത്സലയാണ്. എന്നാൽ ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്?....
QA->കേരള സർക്കാരിന്റെ 2015- ലെ സ്വാതി സംഗീത പുരസ്കാരം ലഭിച്ചത് ആർക്ക് ?....
QA->രാജ്യത്തെ ഏറ്റവും മികച്ച നഴ്സിനുള്ള കേന്ദ്ര സർക്കാരിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ ദേശീയ പുരസ്കാരം ലഭിച്ചത്?....
MCQ->തമിഴ്നാട് സർക്കാരിന്റെ 2017-ലെ അവ്വയ്യാർ പുരസ്കാരം ലഭിച്ചത് ആർക്കാണ്?....
MCQ->2020-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം രണ്ട്‌ വനിതാ ശാസ്ത്രജ്ഞരായ ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍ (Emmanualle Charpentier) ജന്നിഫര്‍ എ. ദൗഡ്ന(Jennifer A Doudn എന്നിവര്‍ക്കാണ്‌ ലഭിച്ചത്‌. ഇവര്‍ക്ക്‌ ഈ പുരസ്കാരം ലഭിക്കാന്‍ സഹായിച്ച കണ്ടെത്തല്‍ /നേട്ടം എന്താണ്‌ ?....
MCQ->2020-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം രണ്ട്‌ വനിതാ ശാസ്ത്രജ്ഞരായ ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍ (Emmanualle Charpentier) ജന്നിഫര്‍ എ. ദൗഡ്നJennifer A Doudn എന്നിവര്‍ക്കാണ്‌ ലഭിച്ചത്‌. ഇവര്‍ക്ക്‌ ഈ പുരസ്കാരം ലഭിക്കാന്‍ സഹായിച്ച കണ്ടെത്തല്‍ /നേട്ടം എന്താണ്‌ ?....
MCQ->2019 തമിഴ്നാട് സർക്കാരിന്റെ ഡോക്ടർ എപിജെ അബ്ദുൽ കലാം അവാർഡിന് അർഹനായത്....
MCQ->കേരള സർക്കാരിന്റെ അഭിമാനകരമായ ‘എഴുത്തച്ഛൻ പുരസ്‌കാരം, 2022’ ആർക്കാണ് ലഭിച്ചത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution