1. 2021 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച പ്രശസ്ത സാഹിത്യകാരി പി വത്സലയാണ്. എന്നാൽ ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്? [2021 le ezhutthachchhan puraskaaram labhiccha prashastha saahithyakaari pi vathsalayaanu. Ennaal aadyatthe ezhutthachchhan puraskaaram labhicchathu aarkkaan?]
Answer: ശൂരനാട് കുഞ്ഞൻപിള്ള [Shooranaadu kunjanpilla]