1. കേരളത്തിലെ ഏത് സ്റ്റേഷനുകൾക്കിടയിലാണ് പാലരുവി എക്സ്പ്രസ്സ് സർവീസ് നടത്തുന്നത്? [Keralatthile ethu stteshanukalkkidayilaanu paalaruvi eksprasu sarveesu nadatthunnath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    പുനലൂർ-പാലക്കാട്
    പുനലൂർ-പാലക്കാട് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഏപ്രിൽ 19-നാണ് ഈ തീവണ്ടി സർവീസ് ഉദ്ഘാടനം ചെയ്തത്. കൊല്ലം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് പാലരുവി.
Show Similar Question And Answers
QA->ഇന്ത്യയിൽ നിലവിലുള്ളതിൽ ഏറ്റവും വേഗം കൂടിയ തീവണ്ടിയായ ‘ഗതിമാൻ എക്സ്പ്രസ്സ് ‘ സർവീസ് നടത്തുന്നത് എവിടെയാണ് ? ....
QA->ഇന്ത്യൻ റെയിൽവേയുടെ ആഡംബര ട്രെയിൻ ആയ പാലസ് ഓൺ വീൽസ് സർവീസ് നടത്തുന്നത് ഏത് സംസ്ഥാനത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയാണ് ?....
QA->ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് ഏത് റൂട്ടിലാണ് സർവീസ് നടത്തുന്നത്?....
QA->കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ :....
QA->റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള കേരളത്തിലെ ജില്ല ?....
MCQ->കേരളത്തിലെ ഏത് സ്റ്റേഷനുകൾക്കിടയിലാണ് പാലരുവി എക്സ്പ്രസ്സ് സർവീസ് നടത്തുന്നത്?....
MCQ->യാത്രക്കാർക്ക് അത്യാധുനിക സൗകര്യവുമായി റെയിൽവെ അടുത്ത ജൂണിൽ സർവീസ് തുടങ്ങുന്ന തേജസ് എക്സ്പ്രസ് ആദ്യമായി തുടങ്ങുന്നത് ഏത് സ്റ്റേഷനുകൾക്കിടയിലാണ്?....
MCQ->താഴെപ്പറയുന്നവരിൽ ഏത് ഗവർണർ ജനറലാണ് ഇന്ത്യൻ സിവിൽ സർവീസ് എന്നറിയപ്പെട്ട കോവീനെന്റെഡ് സിവിൽ സർവീസ് ഓഫ് ഇന്ത്യ സൃഷ്ടിച്ചത്?....
MCQ->താഴെപ്പറയുന്ന ഗവർണർ ജനറലിൽ ആരാണ് പിന്നീട്‌ ഇന്ത്യൻ സിവിൽ സർവീസ് എന്നറിയപ്പെട്ടഇന്ത്യയുടെ ഉടമ്പടി സിവിൽ സർവീസ് സൃഷ്ടിച്ചത് ?....
MCQ->പാലരുവി വള്ളച്ചാട്ടം ഏത് ജില്ലയിലാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution