1. ഏതൊക്ക രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന സൈനികാഭ്യാസമാണ് സാഗർമാത സൗഹൃദം 2017? [Ethokka raajyangal samyukthamaayi nadatthunna synikaabhyaasamaanu saagarmaatha sauhrudam 2017?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ചൈന-നേപ്പാള്‍
    ചൈനയും നേപ്പാളും ആദ്യമായാണ് സംയുക്ത സൈനികാഭ്യാസം നടത്തുന്നത്. കാഠ്മണ്ഡുവിലെ സൈനിക പരിശീലന സ്കൂളിലാണ് ഏപ്രിൽ 25 വരെ നീണ്ടു നിൽക്കുന്ന സംയുക്ത സൈനികാഭ്യാസം നടക്കുന്നത്. നേപ്പാളിൽ ആധിപത്യമുറപ്പിക്കാനുള്ള ചൈനയുടെ നീക്കമായാണ് ഈ സൈനികാഭ്യാസത്തെ ഇന്ത്യ വിലയിരുത്തുന്നത്.
Show Similar Question And Answers
QA->2016- ൽ ഇന്ത്യ , അമേരിക്ക , ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന സൈനികാഭ്യാസം ?....
QA->ഗഹിര്‍മാത വന്യജീവി സങ്കേതം....
QA->ഇന്ത്യയും ഫ്രാൻസും ചേർന്ന് സംയുക്തമായി നടത്തുന്ന നാവികാഭ്യാസം?....
QA->എക്സ്സോമാർസ്(Exomats) നിരീക്ഷണപേടകം സംയുക്തമായി നിർമിച്ച രാജ്യങ്ങൾ ? ....
QA->തിരുവിതാംകൂർകൊച്ചി നാട്ടു രാജ്യങ്ങൾ സംയുക്തമായി ആദ്യമായി സെൻസസ് നടത്തിയ വർഷം?....
MCQ->ഏതൊക്ക രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന സൈനികാഭ്യാസമാണ് സാഗർമാത സൗഹൃദം 2017?....
MCQ->IMBEX 2018-19 ഏതെല്ലാം രാജ്യങ്ങള്‍ സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസമാണ്?....
MCQ->എ , ബി , സി രാജ്യങ്ങൾ എന്നറിയപ്പെടുന്ന രാജ്യങ്ങൾ ഏതൊക്കെ ?....
MCQ->മീന മാത ദുരന്തത്തിന് കാരണമായ രാസവസ്തു ഏത്?....
MCQ->2x²– 5x – 12 എന്ന പദപ്രയോഗത്തിന്റെ ഘടകങ്ങൾ ഏതൊക്ക ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution