1. IMBEX 2018-19 ഏതെല്ലാം രാജ്യങ്ങള്‍ സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസമാണ്? [Imbex 2018-19 ethellaam raajyangal samyukthamaayi nadatthunna synika abhyaasamaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇന്ത്യ- മ്യാന്മര്‍
ഇന്ത്യയും മ്യാന്മറും സംയുക്തമായി നടത്തുന്ന രണ്ടാമത് കരസേന പരിശീലനമാണ് ജനുവരി 14 മുതല്‍ 20 വരെ നടക്കുന്നത്. ഹരിയാനയിലെ ചാന്ദി മന്ദിര്‍ മിലിട്ടറി സ്റ്റേഷനിലാണ് 'IMBEX 2018-19' പരിശീലനം. മ്യാന്മറില്‍നിന്നും ഇന്ത്യയില്‍നിന്നുമുള്ള 15 വീതം സൈനിക ഓഫീസര്‍മാരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.