1. നിര്‍ദിഷ്ട കര്‍ത്താര്‍പുര്‍ ഇടനാഴി ഏതെല്ലാം രാജ്യങ്ങള്‍ക്കിടയിലാണ്? [Nir‍dishda kar‍tthaar‍pur‍ idanaazhi ethellaam raajyangal‍kkidayilaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഇന്ത്യ-പാകിസ്താന്‍
    പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്താനിലെ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട കര്‍ത്താര്‍പുര്‍ ഇടനാഴി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും ഇടനാഴി. ഈ ഇടനാഴി നിലവില്‍വരുന്നതോടെ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ പാകിസ്താനിലെ ഗുരുദ്വാര സന്ദര്‍ശിക്കാനാവുമെന്നാണ് പ്രതീക്ഷ. സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് 18 വര്‍ഷത്തോളം ജീവിച്ചത് സാഹിബ് ഗുരുദ്വാരയിലാണെന്നാണ് കരുതപ്പെടുന്നത്.
Show Similar Question And Answers
QA->ഗുവഹത്തിതിരുവനന്തപുരം എക്സ്പ്രസ്‌. 65 മണിക്കൂര്‍ 5 മിനിട്ടാണ്‌ നിര്‍ദിഷ്ട....
QA->മഹാകാലേശ്വർ ക്ഷേത്ര ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായ മഹാകാൽ ലോക് ഇടനാഴി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?....
QA->പുര് ‍ ണമായും തദ്ദേശിയമായി നിര് ‍ മിച്ച ആദ്യ ഇന്ത്യന് ‍ ചലച്ചിത്രം ?....
QA->പുര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ സിനിമയേത്‌?....
QA->പാക് കടലിടുക്ക് [Palk Strait] ഏതെല്ലാം രാജ്യങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത് ?....
MCQ->നിര്‍ദിഷ്ട കര്‍ത്താര്‍പുര്‍ ഇടനാഴി ഏതെല്ലാം രാജ്യങ്ങള്‍ക്കിടയിലാണ്?....
MCQ->പുര് ‍ ണമായും തദ്ദേശിയമായി നിര് ‍ മിച്ച ആദ്യ ഇന്ത്യന് ‍ ചലച്ചിത്രം ?....
MCQ->പാക് കടലിടുക്ക് [Palk Strait] ഏതെല്ലാം രാജ്യങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത് ?....
MCQ->IMBEX 2018-19 ഏതെല്ലാം രാജ്യങ്ങള്‍ സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസമാണ്?....
MCQ->കര്‍മത്താല്‍ ചണ്ഡാലന്‍, കര്‍മത്താല്‍ ബ്രാഹ്മണന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution