1. ഇലക്ഷന്‍ കമ്മിഷന്റെ പുതിയ കണക്കു പ്രകാരം 2019-ലെ പൊതു തിരഞ്ഞെടുപ്പില്‍ എത്ര കോടി വോട്ടര്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്? [Ilakshan‍ kammishante puthiya kanakku prakaaram 2019-le pothu thiranjeduppil‍ ethra kodi vottar‍maar‍kkaanu vottavakaashamullath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    89.78 കോടി
    897811627 പേര്‍ക്കാണ് 2019-ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. ഇതില്‍ 15064824 പേര്‍ 18-19 വയസ്സുകാരാണ്. 1035919 പോളിങ് സ്‌റ്റേഷനുകളാണ് വോട്ടര്‍മാര്‍ക്കായി ഒരുക്കുന്നത്. 543 മണ്ഡലങ്ങളാണുള്ളത്. ഏപ്രില്‍ 11-ന് തുടങ്ങുന്ന പൊതു തിരഞ്ഞെടുപ്പ് മേയ് 19-ന് പൂര്‍ത്തിയാവും. മേയ് 23-നാണ് വോട്ടെണ്ണല്‍. കേരളത്തില്‍ ഏപ്രില്‍ 23-നാണ് തിരഞ്ഞെടുപ്പ്.
Show Similar Question And Answers
QA->ഒരു പരീക്ഷയില്‍ ജയിക്കാന്‍ 35% മാര്‍ക്ക് വേണം. ഒരാള്‍ക്ക് 96 മാര്‍ക്ക് കിട്ടിയപ്പോള്‍ 16 മാര്‍ക്കിന് തോറ്റു. പരീക്ഷയുടെ ആകെ മാര്‍ക്ക് എത്ര....
QA->ഇലക്ഷന്‍ കമ്മിഷന്റെ കമ്മിഷന്റെ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്തിന്റെ പേ൪....
QA->ഒരു പരീക്ഷയില്‍ ഹീരയ ്ക്ക ് പ്രീതിയെക്കാളും മാര്‍ക്കുണ്ടെങ്കിലും റീനയുടെ അത്രയും മാര്‍ക്കില്ല. സീമയ്ക്ക് മോഹിനിയുടെ അത്രയും മാര്‍ക്കില്ലെങ്കിലും റീനയെയും ഷീലയെയും അവള്‍ പിന്നിലാക്കി. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് ആര്?....
QA->IPL ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ ടീം ഏതാണ്? (2019 ലെ കണക്കു പ്രകാരം)....
QA->2010-ലെ കണക്കു പ്രകാരം ഇന്ത്യയിൽ എത്ര കടുവകളുണ്ടായിരുന്നു ? ....
MCQ->ഇലക്ഷന്‍ കമ്മിഷന്റെ പുതിയ കണക്കു പ്രകാരം 2019-ലെ പൊതു തിരഞ്ഞെടുപ്പില്‍ എത്ര കോടി വോട്ടര്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്?....
MCQ->ബംഗ്ലാദേശ് പൊതു തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയം നേടിയ പാര്‍ട്ടി?....
MCQ->ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതിയുടെ അടങ്കല്‍ തുകയായി ആദ്യം നിശ്ചയിച്ചിരുന്നത്‌ 2069 കോടി രൂപയായിരുന്നു. എന്നാല്‍ പിന്നീടത്‌ എത്ര കോടി രൂപയായി ഉയര്‍ത്തി?....
MCQ->രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അവകാശം ഉണ്ടെങ്കിലും ഇംപീച്ച്മെന്റ്‌ നടപടിക്രമങ്ങളില്‍ പങ്കെടുക്കാന്‍ അവകാശമില്ലാത്തത്‌ ആര്‍ക്കാണ്‌....
MCQ->കോടി മുണ്ട് എന്ന വാക്കിൽ കോടി എന്ന പദത്തിന്റെ അർത്ഥം കണ്ടെത്തി എഴുതുക?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution