1. ബംഗ്ലാദേശ് പൊതു തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയം നേടിയ പാര്‍ട്ടി? [Bamglaadeshu pothu thiranjeduppil‍ thudar‍cchayaayi moonnaam thavanayum vijayam nediya paar‍tti?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    അവാമി ലീഗ്
    ഡിസംബര്‍ 30-ന് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 288 സീറ്റുകളില്‍ അവാമി ലീഗ് വിജയം നേടി. 350 അംഗ പാര്‍ലമെന്റില്‍ 299 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ആറു സീറ്റുകള്‍ നേടി. അവാമി ലീഗ് നോതാവ് ശൈഖ് ഹസീനയാണ് ബംഗ്ലാദേശിന്റെ നിലവിലെ പ്രധാനമന്ത്രി.
Show Similar Question And Answers
QA->ലോകത്തെ കരുത്തരായ നൂറു വനിതകളുടെ ഫോബ്സ് പട്ടികയിൽ തുടർച്ചയായി നാലാം തവണയും ഇടം നേടിയ ഇന്ത്യൻ വനിത?....
QA->ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി 6 – തവണയും തിരഞ്ഞെടുത്ത നഗരം?....
QA->അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോൾകീപ്പർ മാർക്കുള്ള പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ലഭിച്ച ഇന്ത്യൻ കായിക താരങ്ങൾ?....
QA->രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള വലിയ നഗരമായി തുടർച്ചയായി അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്?....
QA->നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സർവ്വേ സൂചികയിൽ തുടർച്ചയായി നാലാം തവണയും ഒന്നാമതായ സംസ്ഥാനം?....
MCQ->ബംഗ്ലാദേശ് പൊതു തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയം നേടിയ പാര്‍ട്ടി?....
MCQ->ആചാര്യ നരേന്ദ്രദേവ്‌ ജയപ്രകാശ്‌ നാരായണ്‍ രാം മനോഹര്‍ ലോഹ്യ അശോക്‌ മേത്ത തുടങ്ങിയ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി നേതാക്കള്‍ സ്വാത്രന്ത്ര്യാനന്തരം രൂപവത്കരിച്ച പാര്‍ട്ടി:....
MCQ->ഡല്‍ഹിയില്‍ മൂന്നാം തവണ അധികാരത്തിലെത്തിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി നേടിയ സീറ്റുകളുടെ എണ്ണം....
MCQ->ഹംഗേറിയൻ പ്രധാനമന്ത്രി _______ 2022 ലെ രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയത്തോടെ തുടർച്ചയായി നാലാം തവണയും അധികാരത്തിൽ വന്നു.....
MCQ->2021 ലെ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം മൂന്നാം തവണയും വിജയിച്ച കാനഡ പ്രധാനമന്ത്രിയുടെ പേര് എന്ത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution