1. ഇന്ത്യയുടെ പുതിയ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കപ്പെട്ടതാര്? [Inthyayude puthiya mukhya vivaraavakaasha kammishanaraayi niyamikkappettathaar?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    സുധീര്‍ ഭാര്‍ഗവ
    മുഖ്യ വിവരാവകാശ കമ്മിഷണറായിരുന്ന ആര്‍.കെ. മാഥുര്‍ വിരമിച്ച ഒഴിവിലാണ് സുധീര്‍ ഭാര്‍ഗവയെ നിയമിച്ചത്. ഇന്‍ഫര്‍മേഷന്‍ കമ്മിഷണറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2005-ല്‍ നിലവില്‍വന്ന വിവരാവകാശ കമ്മിഷന്റെ ഒമ്പതാമത് മുഖ്യ വിവരാവകാശ കമ്മിഷണറാണ് സുധീര്‍ ഭാര്‍ഗവ. വജാഹത്ത് ഹബിബുള്ളയായിരുന്നു ഇന്ത്യയുടെ ആദ്യ മുഖ്യ വിവരാവകാശ കമ്മിഷണര്‍.
Show Similar Question And Answers
QA->യുഎൻഡെവലപ്മെന്റൽ പ്രോഗ്രാം ഗുഡ്‌വിൽ അംബാസഡർ ആയി നിയമിക്കപ്പെട്ടതാര്?....
QA->ഇന്ത്യയുടെ ആദ്യത്തെ വനിതാ മുഖ്യ വിവരാവകാശ ഓഫീസർ ?....
QA->കേരളത്തിലെ പ്രഥമ മുഖ്യ വിവരാവകാശ കമ്മീഷണർ?....
QA->സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി?....
QA->കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത?....
MCQ->ഇന്ത്യയുടെ പുതിയ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കപ്പെട്ടതാര്?....
MCQ->ഇന്ത്യയുടെ പുതിയ ചീഫ് ഇലക്ഷന്‍ കമ്മിഷണറായി നിയമിതനായതാര്?....
MCQ->ഇന്ത്യയുടെ പുതിയ കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറലായി നിയമിക്കപ്പെട്ടതാര് ?....
MCQ->ഇന്ത്യയുടെ ആദ്യത്തെ വനിതാ മുഖ്യ വിവരാവകാശ ഓഫീസർ ?....
MCQ->ഇന്ത്യയുടെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആര്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions