1. ഇന്ത്യയുടെ പുതിയ ചീഫ് ഇലക്ഷന്‍ കമ്മിഷണറായി നിയമിതനായതാര്? [Inthyayude puthiya cheephu ilakshan‍ kammishanaraayi niyamithanaayathaar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    സുനില്‍ അറോറ
    നിലവിലെ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഓംപ്രകാശ് റാവത്ത് വിരമിക്കുന്ന ഒഴിവിലാണ് സുനില്‍ അറോറയെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത്. ഡിസംബര്‍ 2-ന് ഇദ്ദേഹം ചുമതലയേല്‍ക്കും.1980 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് അറോറ.
Show Similar Question And Answers
QA->ഇന്ത്യയുടെ ആദ്യ ചീഫ് ഇലക്ഷന് കമ്മീഷണര്....
QA->ഇന്ത്യയിലെ ആദ്യത്തെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍....
QA->ചീഫ് ഇലക്ഷന് ‍ കമ്മീഷണറെ നിയമിക്കുന്നത്....
QA->ഏറ്റവും കുറച്ചുകാലം ചീഫ്‌ ഇലക്ഷന്‍ കമ്മിഷണറായിരുന്നത്‌....
QA->ഏറ്റവും കൂടുതല്‍ കാലം ചീഫ്‌ ഇലക്ഷന്‍ കമ്മിഷണറായിരുന്നത്‌....
MCQ->ഇന്ത്യയുടെ പുതിയ ചീഫ് ഇലക്ഷന്‍ കമ്മിഷണറായി നിയമിതനായതാര്?....
MCQ->ഇന്ത്യയുടെ പുതിയ മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിക്കപ്പെട്ടതാര്?....
MCQ->ഇന്ത്യയുടെ ആദ്യ ചീഫ് ഇലക്ഷന് കമ്മീഷണര്....
MCQ->ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിന് പകരക്കാരനായ ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസിന്റെ പേര് എന്താണ്?....
MCQ->നിലവിലെ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുടെ പിൻഗാമിയായി ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി (CJI) നിയമിതനായത് ആരാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution