1. രാജ്യത്തെ ആദ്യ സമ്പൂര്‍ണ വനിത ഷോപ്പിങ് മാള്‍ സ്ഥാപിതമായതെവിടെ? [Raajyatthe aadya sampoor‍na vanitha shoppingu maal‍ sthaapithamaayathevide?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    കോഴിക്കോട്
    നവംബര്‍ 24-നാണ് കടുംബശ്രീ സ്ഥാപിച്ച വനിത ഷോപ്പിങ്മാള്‍ ഉദ്ഘാടനം ചെയ്തത്. അഞ്ച് നിലകളുള്ള മാളിന് 36000 അടി വിസ്തൃതിയുണ്ട്. മാളിലെ ജീവനക്കാരെല്ലാം വനിതകളാണ്.
Show Similar Question And Answers
QA->രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രം?....
QA->മാള്‍വയില്‍ ഖില്‍ജി വംശം സ്ഥാപിച്ചത്‌....
QA->മാള്‍വയുടെ മേല്‍ നേടിയ വിജയത്തിന്റെ സ്മരണയ്ക്ക്‌ ചിറ്റോറില്‍ വിജയസ്തംഭം നിര്‍മിച്ചത്‌....
QA->എറണാകുളം, രാജ്യത്തെ സമ്പൂര്‍ണ സാക്ഷരത കൈവരിച്ച ആദ്യ ജില്ലയായ വര്‍ഷം....
QA->ഇന്ത്യയിലെ ആദ്യ ടണൽ റെയിൽവേ സ്റ്റേഷൻ സ്ഥാപിതമായതെവിടെ?....
MCQ->രാജ്യത്തെ ആദ്യ സമ്പൂര്‍ണ വനിത ഷോപ്പിങ് മാള്‍ സ്ഥാപിതമായതെവിടെ?....
MCQ->രാജ്യത്തെ ആദ്യ സർക്കാർ കരിയർ ഡവലപ്മെന്റ് സെന്റർ സ്ഥാപിതമായതെവിടെ?....
MCQ->ഇന്ത്യയിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിതമായതെവിടെ?....
MCQ->ഇന്ത്യയിലെ ആദ്യത്തെസൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായതെവിടെ?....
MCQ->രാജ്യത്തെ ആദ്യ മുസ്ലിം വനിത യുദ്ധവിമാന പൈലറ്റ് ആര് ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution