1. ദെഹ്‌റാദൂണിലെ ജോളി ഗ്രാന്‍ഡ് വിമാനത്താവളത്തിന് ഏത് നേതാവിന്റെ പേരാണ് നല്‍കുന്നത്? [Dehraadoonile joli graan‍du vimaanatthaavalatthinu ethu nethaavinte peraanu nal‍kunnath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    അടല്‍ ബിഹാരി വാജ്‌പേയ്
    ഉത്തരാഖണ്ഡ് തലസ്ഥാനമായ ദെഹ്‌റാദൂണിലെ ജോളിഗ്രാന്‍ഡ് വിമാനത്താവളത്തിന് മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പോയിയുടെ പേര് നല്‍കാന്‍ ഉത്തരാഖണ്ഡ് നിയമസഭയാണ് പ്രമേയം പാസാക്കി വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കായി അയച്ചിരിക്കുന്നത്. നേരത്തെ ഈ വിമാനത്താവളത്തിന് ആദി ശങ്കരന്റെ പേര് നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.
Show Similar Question And Answers
QA->ഇന്ത്യയില്‍ മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ്‌ നല്‍കുന്നത്‌ ഏത്‌ നേതാവിന്റെ പേരിലാണ്‌....
QA->വാരാണസിയിലെ വിമാനത്താവളത്തിന് ഏത് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരാണ് നൽകിയിരിക്കുന്നത്?....
QA->കൊൽക്കത്ത വിമാനത്താവളത്തിന് ഏതു സ്വാതന്ത്ര്യ സേനാനിയുടെ പേരാണ് നൽകിയിരിക്കുന്നത്?....
QA->ഇന്ത്യയിലെ ആദ്യത്തെ Open University ഏത് നേതാവിന്റെ പേരാണ് നൽകിയിരിക്കുന്നത് ?....
QA->ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്ക് ഏത് നേതാവിന്റെ പേരാണ് നൽകിയിരിക്കുന്നത്? ....
MCQ->ദെഹ്‌റാദൂണിലെ ജോളി ഗ്രാന്‍ഡ് വിമാനത്താവളത്തിന് ഏത് നേതാവിന്റെ പേരാണ് നല്‍കുന്നത്?....
MCQ->ഇന്ത്യയിലെ ആദ്യത്തെ Open University ഏത് നേതാവിന്റെ പേരാണ് നൽകിയിരിക്കുന്നത് ?....
MCQ->ശാന്തിസ്വരൂപ്‌ ഭട്നാഗര്‍ അവാര്‍ഡ്‌ നല്‍കുന്നത്‌ ഏത്‌ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവര്‍ക്കാണ്‌ ?....
MCQ->ശാന്തിസ്വരൂപ്‌ ഭട്നാഗര്‍ അവാര്‍ഡ്‌ നല്‍കുന്നത്‌ ഏത്‌ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവര്‍ക്കാണ്‌ ?....
MCQ->ജോളി ഗ്രാന്റ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എവിടെ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution