1. 14-ാമത് ഹോക്കി ലോകകപ്പ് ഇന്ത്യയില്‍ എവിടെ വെച്ചാണ് നടക്കുന്നത്? [14-aamathu hokki lokakappu inthyayil‍ evide vecchaanu nadakkunnath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഒഡിഷ
    ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരങ്ങള്‍. ഇന്ത്യയുള്‍പ്പെടെ 16 രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ഹോക്കിയില്‍ എല്ലാ ലോകകപ്പിലും കളിച്ച ടീമാണ് ഇന്ത്യ. 1975-ല്‍ ഹോളണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ മാത്രമാണ് ഇന്ത്യയ്ക്ക് കിരീടം ലഭിച്ചത്. 1982, 2010 വര്‍ഷങ്ങളില്‍ ഇന്ത്യ ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
Show Similar Question And Answers
QA->മനുഷ്യ ശരീരത്തിൽ യൂറിയയുടെ നിർമാണം നടക്കുന്നത് എവിടെ വെച്ചാണ്?....
QA->2020 ലെ ഒളിക്സ് എവിടെ വെച്ചാണ് നടക്കുന്നത്?....
QA->റിപ്പബ്ലിക് ദിന പരേഡിനിടയിലെ ബീറ്റിംഗ് റി ട്രീറ്റ് ചടങ്ങ് നടക്കുന്നത് എവിടെ വെച്ചാണ്?....
QA->ഏഷ്യകപ്പ് ‌ ഹോക്കി ചാമ്പ്യൻ ഷിപ്പ് മത്സരം നടക്കുന്നത് എവിടെ ?....
QA->2019 ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത് എവിടെ?....
MCQ->14-ാമത് ഹോക്കി ലോകകപ്പ് ഇന്ത്യയില്‍ എവിടെ വെച്ചാണ് നടക്കുന്നത്?....
MCQ->ഇന്ത്യയിൽ എവിടെ വെച്ചാണ് ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്കിന്റെ(AFDB) 52-ാമത് വാർഷിക യോഗം നടക്കുന്നത്?....
MCQ->2023 ജനുവരിയിൽ 17-ാമത് പ്രവാസി ഭാരതീയ ദിവസ് ഏത് നഗരത്തിൽ വെച്ചാണ് നടക്കുന്നത്?....
MCQ->18-ാമത് ഇന്ത്യ-യു.എസ് സംയുക്ത സൈനികാഭ്യാസം “യുദ്ധാഭ്യാസ്” – 2022 ഒക്ടോബറിൽ ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് വെച്ചാണ് നടക്കുന്നത്?....
MCQ->ഒറീസയിലെ ഭുവനേശ്വറിൽ നടന്ന 14-ാമത് ഹോക്കി ലോകകപ്പ് വിജയി....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution