1. നവംബര്‍ 26-ന് അന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകന്‍ ബെര്‍നാഡോ ബെര്‍ട്ടൊലൂച്ചി ഏത് ഭാഷയിലൂടെയാണ് ലോകസിനിമയില്‍ ശ്രദ്ധേയനായത്? [Navambar 26-nu anthariccha vikhyaatha chalacchithra samvidhaayakan bernaado berttoloocchi ethu bhaashayiloodeyaanu lokasinimayil shraddheyanaayath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഇറ്റാലിയന്‍
ഇറ്റലിയിലെ പാര്‍മയില്‍ ജനിച്ച ബെര്‍ട്ടൊലൂച്ചി പ്രശസ്ത സംവിധായകന്‍ പസോളിനിയുടെ സഹസംവിധായകനായാണ് സിനിമാ രംഗത്തെത്തിയത്. 22-ാം വയസ്സില്‍ ആദ്യ സിനിമ സംവിധാനം ചെയ്തു. ദി ലാസ്റ്റ് എംപറര്‍ എന്ന സിനിമയ്ക്ക് ഓസ്‌കര്‍ ലഭിച്ചിട്ടുണ്ട്. സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2011-ലെ കാന്‍ ചലച്ചിത്ര മേളയില്‍ പാം ഡി ഓര്‍ പുരസ്‌കാരം ലഭിച്ചു.