1. ഫെബ്രുവരി 19-ന് അന്തരിച്ച പ്രശസ്ത ഭൗമശാസ്ത്രജ്ഞന്‍ വാലസ് ബ്രോക്കര്‍ ഏത് രംഗത്തെ ഗവേഷത്തിലാണ് ശ്രദ്ധേയനായത്? [Phebruvari 19-nu anthariccha prashastha bhaumashaasthrajnjan vaalasu breaakkar ethu ramgatthe gaveshatthilaanu shraddheyanaayath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ആദ്യ ഗവേഷകരില്‍ ഒരാളാണ് വാലസ് ബ്രോക്കര്‍. ഗ്ലോബല്‍ വാമിങ് (ആഗോള താപനം) എന്ന പ്രയോഗം ആദ്യമായി നാണയപ്പെടുത്തിയത് വാലസ് ബ്രോക്കര്‍ ആണ്. അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ എര്‍ത്ത് ആന്‍ഡ് എന്‍വയോണ്മെന്റല്‍ വകുപ്പില്‍ പ്രൊഫസറായിരുന്നു വാലസ്.