1. ലോക വന്യജീവി ദിനമായി(World Wildlife Day) ആചരിക്കുന്നതെന്ന്? [Loka vanyajeevi dinamaayi(world wildlife day) aacharikkunnathennu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മാര്‍ച്ച് 3
സമുദ്ര ജൈവ സമ്പത്തിന്റെ വിപുലമായ വൈവിധ്യത്തെക്കുറിച്ചും സുസ്ഥിര വികസനത്തിന് സമുദ്ര ജൈവവൈവിധ്യത്തിനുളള പ്രാധാന്യത്തെക്കുറിച്ചുമുളള ബോധവത്കരണത്തിനാണ് 2019-ലെ ദിനാചരണത്തില്‍ ഊന്നല്‍ നല്‍കുന്നത്. ഫെബ്രുവരി 21-ന് മാതൃഭാഷാ ദിനമായാണ് യു.എന്‍. ആചരിച്ചത്. മാര്‍ച്ച് 1 വിവേചന വിരുദ്ധ ദിനവും മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായും ആചരിക്കുന്നു.