1. 2019-ലെ ഇറാനി കപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീം? [2019-le iraani kappu krikkattu kireedam nediya deem?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    വിദര്‍ഭ
    നാഗ്പുരില്‍ നടന്ന ഫൈനലില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയാണ് വിദര്‍ഭ ഇറാനി കപ്പ് സ്വന്തമാക്കിയത്. മത്സരം സമനിലയിലവസാനിക്കുകയായിരുന്നു. ഇറാനി കപ്പില്‍ വിദര്‍ഭയുടെ രണ്ടാമത് കിരീട നേട്ടമാണിത്. 2019-ലെ രഞ്ജി ട്രോഫി കിരീടവും വിദര്‍ഭയ്ക്കായിരുന്നു.
Show Similar Question And Answers
QA->ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിത്തന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ: ....
QA->2019-ലെ ഐ.പി.എൽ കിരീടം നേടിയ ടീം?....
QA->2016-17 സീസണിലെ രഞ് ‌ ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം ?....
QA->2015 ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ആസ്‌ട്രേലിയയുടെ ടീം ക്യാപ്റ്റൻ ആരായിരുന്നു?....
QA->2020 -ലെ ഐപിഎൽ ക്രിക്കറ്റ് കിരീടം നേടിയ ടീം?....
MCQ->2019-ലെ ഇറാനി കപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീം?....
MCQ->ദുബായിൽ നടന്ന അണ്ടർ 19 ഏഷ്യാ ക്രിക്കറ്റ് കപ്പ് 2021 നേടിയ ക്രിക്കറ്റ് ടീം ഏത്?....
MCQ->ടീം യൂറോപ്പിനെ പരാജയപ്പെടുത്തി ടീം വേൾഡ് 2022 ലെ ലേവർ കപ്പ് ആദ്യമായി സ്വന്തമാക്കി. ലേവർ കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്?....
MCQ->2022 ൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ താഴെപ്പറയുന്ന ഏത് ടീമിനെ തോൽപ്പിച്ചാണ് ശ്രീലങ്കൻ ക്രിക്കറ്റ് ടീം കിരീടം നേടിയത്?....
MCQ->2019 - 2020 രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കിരീടം നേടിയത് സൗരാഷ്ട്ര ടീം ആണ് . സൗരാഷ്ട്രയുടെ എത്രാമത്തെ കിരീടമാണ് ഇത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution