1. ഓണ്‍ ലീഡേഴ്‌സ് ആന്‍ഡ് ഐക്കണ്‍സ്: ഫ്രം ജിന്ന ടു മോദി - ഫെബ്രുവരി 9-ന് പ്രകാശനം ചെയ്ത ഈ പുസ്തകം ആരുടേതാണ്? [On‍ leedezhsu aan‍du aikkan‍s: phram jinna du modi - phebruvari 9-nu prakaashanam cheytha ee pusthakam aarudethaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    കുല്‍ദീപ് നയ്യാര്‍
    അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അവസാനമായി രചിച്ച പുസ്തകമാണ് 'ഓണ്‍ ലീഡേഴ്‌സ് ആന്‍ഡ് ഐക്കണ്‍സ്: ഫ്രം ജിന്ന ടു മോദി'. മന്‍മോഹന്‍സിങ് ഭരണകാലത്ത് ഗവണ്‍മെന്റ് ഫയലുകള്‍ സോണിയാഗാന്ധിയുടെ വീട്ടിലെത്തിക്കുമായിരുന്നു എന്ന പരാമര്‍ശത്തിന്റെ പേരില്‍ പുസ്തകം വിവാദമായി. പ്രാകാശനച്ചടങ്ങില്‍നിന്ന് മന്‍മോഹന്‍സിങ് വിട്ടുനിന്നു.
Show Similar Question And Answers
QA->കൊറോണ വ്യാപനം തടയുന്നതിന് ലക്ഷ്യമാക്കിയുള്ള G20 വെർച്യുൽ ലീഡേഴ്‌സ് സമ്മിറ്റിന് അദ്ധ്യക്ഷം വഹിച്ചത് ആരായിരുന്നു ?....
QA->2014-ൽ അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകാര്യം ചെയ്ത മറ്റു വകുപ്പുകൾ ഏതെല്ലാം ? ....
QA->2019 – ൽ പ്രകാശനം ചെയ്ത ജപ്പാനീസ് മലയാളം നിഘണ്ടു തയ്യാറാക്കിയത് ആരാണ്?....
QA->2021 ഡിസംബർ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത കേരളത്തിലെ കൈത്തറി ഉൽപ്പന്നങ്ങടെ ബ്രാൻഡ് നെയിം എന്താണ്?....
QA->രാജ്യാന്തരചലച്ചിത്രമേളയിൽ പ്രകാശനം ചെയ്ത ‘സിൻ’ എന്ന നോവലിന്റെ രചയിതാവ്?....
MCQ->ഓണ്‍ ലീഡേഴ്‌സ് ആന്‍ഡ് ഐക്കണ്‍സ്: ഫ്രം ജിന്ന ടു മോദി - ഫെബ്രുവരി 9-ന് പ്രകാശനം ചെയ്ത ഈ പുസ്തകം ആരുടേതാണ്?....
MCQ->ജാതി ഓണ്‍റു മതം ഓണ്‍റു ദൈവം ഓണ്‍റു കുലം ഓണ്‍റു നീതി ഓണ്‍റു ഇത് ആരുടെ വചനം ?....
MCQ->“ദി മോദി ഗാംബിട് : ഡികോഡിങ് മോദി 2.0” എന്ന പേരിൽ ഒരു പുതിയ പുസ്തകം രചിച്ചത് ആരാണ്?....
MCQ->2020-ല്‍ പ്രകാശനം ചെയ്യു നീതിയുടെ ധീരസഞ്ചാരം' എന്ന ജീവചരിത്രം ആരുടേതാണ്‌ ?....
MCQ->2020-ല്‍ പ്രകാശനം ചെയ്യു നീതിയുടെ ധീരസഞ്ചാരം' എന്ന ജീവചരിത്രം ആരുടേതാണ്‌ ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution