1. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിംജോങ് ഉന്നും തമ്മിലുള്ള രണ്ടാമത് കൂടിക്കാഴ്ച എവിടെവെച്ചാണ്? [Yu. Esu. Prasidantu donaal‍du drampum uttharakoriyan‍ prasidantu kimjongu unnum thammilulla randaamathu koodikkaazhcha evidevecchaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഹാനോയ്
    വിയറ്റ്‌നാമിലെ ഹാനോയിയില്‍ ഫെബ്രുവരി 27,28 തീയതികളിലാണ് ട്രംപ്-ഉന്‍ രണ്ടാം ഉച്ചകോടി. ട്രംപ്-ഉന്‍ ആദ്യ കൂടിക്കാഴ്ച 2018 ജൂണില്‍ സിംഗപ്പുരില്‍വെച്ചായിരുന്നു നടന്നത്. ഉത്തരകൊറിയയുടെ ആണവ നിരായുധീകരണമാണ് കൂടിക്കാഴ്ചകളുടെ പ്രധാന ലക്ഷ്യമായി അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്.
Show Similar Question And Answers
QA->ജി.എസ്.ടിക്കുള്ള നിയമം രാജ്യസഭ ഇരുപത്തി രണ്ടാമത് ഭരണഘടനാ ഭേദഗതി ബില്ലായി പാസ്സാക്കിയതെന്ന് ? ....
QA->ജി.എസ്.ടിക്കുള്ള നിയമം ലോക്സഭ ഇരുപത്തി രണ്ടാമത് ഭരണഘടനാ ഭേദഗതി ബില്ലായി പാസ്സാക്കിയതെന്ന് ? ....
QA->ഇ.എം.എസ്. മന്ത്രിസഭ രണ്ടാമത് അധികാരത്തിൽ വന്നതെപ്പോൾ? ....
QA->ഇ.എം.എസ്. മന്ത്രിസഭ രണ്ടാമത് അധികാരത്തിൽവന്നതെപ്പോൾ? ....
QA->ശ്രീനാരായണഗുരു ബാംഗ്ലൂരിൽ വെച്ച് ഡോ. പൽപ്പുവുമായി കൂടിക്കാഴ്ച നടത്തിയത് എപ്പോൾ? ....
MCQ->യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ പ്രസിഡന്റ് കിംജോങ് ഉന്നും തമ്മിലുള്ള രണ്ടാമത് കൂടിക്കാഴ്ച എവിടെവെച്ചാണ്?....
MCQ->മനീഷിന്റെ ശമ്പളവും അമിതിന്റെ ശമ്പളവും തമ്മിലുള്ള അനുപാതം 3 : 7 ആണ്. പായലിന്റെ ശമ്പളവും അമിതിന്റെ ശമ്പളവും തമ്മിലുള്ള അനുപാതം 2 : 5 ആണ്. മൂവരുടെയും ആകെ വരുമാനം 12000 ആണെങ്കിൽ. അപ്പോൾ മനീഷിന്റെയും അമിതിന്റെയും ശമ്പളം തമ്മിലുള്ള വ്യത്യാസം എത്ര ?....
MCQ->രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലറുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻ സ്വാതന്ത്രസമര സേനാനി....
MCQ->ഇന്ത്യയില്‍ രണ്ടാമത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി ആര്?....
MCQ->കെപിസിസിയുടെ രണ്ടാമത് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution